fbpx
Connect with us

Kerala

“സ്മാർട്ട് ഫോൺ വേണമെന്ന മോന്റെ ആവശ്യം മോന് 18 വയസ്സാകാതെ നിറവേറ്റില്ല എന്ന് പറഞ്ഞ കണ്ണിൽ ചോരയില്ലാത്ത ഒരു അമ്മയുടെ കുറിപ്പ്”

പ്രിയരേ, എന്റെ മകനെ പോലെ തന്നെയാണ് ഓരോ മക്കളോടും എനിക്കിഷ്ടം.. ഇത് 100% വിശ്വസിക്കാം വായിക്കുന്നവർക്ക്. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്താണെന്നോ,,എന്റെ കുട്ടിക്കാലം പോലെയല്ല ഇവരുടെ

 157 total views

Published

on

Prathibha MLA

പ്രിയരേ, എന്റെ മകനെ പോലെ തന്നെയാണ് ഓരോ മക്കളോടും എനിക്കിഷ്ടം.. ഇത് 100% വിശ്വസിക്കാം വായിക്കുന്നവർക്ക്. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്താണെന്നോ,,എന്റെ കുട്ടിക്കാലം പോലെയല്ല ഇവരുടെ കുട്ടിക്കാലം.. ഒരു പെൻസിൽ അല്ലെങ്കിൽ പേന വേണമെങ്കിൽ അന്നൊക്കെ ഒരാഴ്ച എ ടുക്കും അതിനുള്ള പൈസ അമ്മയോട് ചോദിക്കാൻ ..സർക്കാർ ജീവനക്കാരായിരുന്നു അച്ഛനമ്മമാർ എന്നതിനാൽ എണ്ണി ചുട്ട അപ്പം പോലെയുള്ള ശമ്പളവും അനന്തര ജീവിതവും ഞങ്ങൾ 4 മക്കളും.. ഇപ്പോഴത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും വീട്ടിലെ സാഹചര്യങ്ങൾ പൂർണ്ണമായി അറിയില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല.. അതുകൊണ്ട് തന്നെ പെൻസിലിന്റെ ആവശ്യത്തിൽ നിന്ന് BMW അവരുടെ സ്വപ്നത്തിൽ വന്നു. അവരുടെ കുറ്റമല്ല.. സാഹചര്യങ്ങൾ അവരെ എത്തിക്കുന്നതാണ്.

പൈസ അനാവശ്യമായി ചെലവഴിച്ച് ശീലമില്ല.. ഇല്ലാത്തതു കൊണ്ട് തന്നെ.പലപ്പോഴും Gift കൾ പോലും വില കൂടിയവ വേണ്ടപ്പെട്ടവർക്കുപോലും കൊടുക്കുവാനും കഴിയാറില്ല.കാരണം സമ്പാദ്യങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ.. അച്ഛനമ്മമാർ ഇപ്പോൾ പെൻഷണേഴ്സ് ആണ്. 3 സഹോദരങ്ങൾ ഉണ്ട് . എല്ലാവരെയും അത്യാവശ്യം നന്നായി പഠിപ്പിച്ചു. നാട്ടിൽ ആർക്കും ജോലിയില്ല. 3 പേരും കേരളത്തിന് പുറത്ത് ജീവിക്കുന്നു.

മറ്റുള്ളവരുടെ സങ്കടങ്ങൾ ഒരുപാട് കാണുന്നവർ ആരാണെന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും.. ജനപ്രതിനിധികൾ തന്നെയാണെന്ന്.. ഇത്രയും പ്രയാസമേറിയതും വേദന നിറഞ്ഞതുമായ ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിലൂടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പക്ഷേ ഒരു 65 വയസ്സു വരെ എങ്കിലും ഉള്ള ഒരാളും കടന്നുപോയിട്ടുണ്ടാവില്ല. (ഒരു പാട് പ്രായമുള്ളവർ ഉണ്ടാകാം. ) ചരിത്രം വായിച്ചറിഞ്ഞ അനുഭവങ്ങൾ ആണല്ലോ നമ്മൾക്ക് ഒക്കെ ഉള്ളത്.

വീട്ടുവാടക കൊടുക്കാൻ ഇല്ലാത്തവർ, ഫീസ് കെട്ടാൻ നിവൃത്തി ഇല്ലാത്തവർ, ജോലി നഷ്ടമായതിനാൽ വാഹന വായ്പ തിരിച്ചടക്കാൻ കഴിയാത്ത ചെറുപ്പക്കാർ, വീട്ടിലെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിയ്ക്കാൻ മടി ഉള്ളവർ, Tv ഇല്ലാത്തവർ, ഫോൺ ഇല്ലാത്തവർ (ഓൺലൈൻ ക്ലാസ്സ് വന്നപ്പോൾ ആണ് ഇത്രയും കടുത്ത യാഥാർത്ഥ്യങ്ങൾ
ഓരോരുത്തർക്കും ബോധ്യപ്പെട്ടത്.)

Advertisement

ദാരിദ്യം കൊറോണ ക്കുശേഷം കൂടുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ പട്ടിണി ഉണ്ടാകാതിരിക്കാൻ നമ്മുടെ ഗവൺമെന്റ് ബദൽ മാർഗ്ഗം കൃഷിയിലൂടെ പ്രോൽസാഹിപ്പിക്കുന്നു. (സുഭിക്ഷ കേരളം). എല്ലാവരും പങ്കാളികളാകുക.. കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ വേണ്ടതൊക്കെ ഗവൺമെന്റ് നൽകും.🌱 ഓരോ ജനപ്രതിനിധിയും ഞങ്ങളെ കൊണ്ട് ആവുന്നതൊക്കെ ഇടപെടും ചെയ്യും..

ആരുടെയും പട്ടിണിയോ ദാരിദ്യമോ മാർക്കറ്റ് ചെയ്യുന്ന ജനപ്രതിനിധി അല്ല ഞാൻ ..എന്റെ പ്രസ്ഥാനം എന്നെ അങ്ങനെയല്ല പഠിപ്പിച്ചത്.. ഒരിക്കൽ ഒരു സംഘടനയുടെ പരിപാടിക്ക് ചെന്നപ്പോൾ നിർദ്ധനരായ കുട്ടികൾക്ക് ഉള്ള സഹായം എന്ന് കണ്ടു. ഇപ്പോഴല്ല ,7 വർഷം മുൻപ്. അന്ന് സംഘാടകരോട് കർശനമായി പറഞ്ഞു നിർദ്ധനരായ വിദ്യാർത്ഥികൾ എന്ന് നോട്ടീസിൽ വെയ്ക്കരുത്.. പ്രദേശത്തുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം എന്നാക്കണം എന്ന് … അവര് പിന്നീട് അത് ചെയ്യുകയും ചെയ്തു.

Online ക്ലാസ്സുകൾ തുടങ്ങിയപ്പോൾ എനിക്കു വരുന്ന ഫോൺ കാളുകളിൽ അല്പമെങ്കിലും മറ്റൊരാളെ സഹായിക്കാൻ കഴിയുന്ന ആളാണെങ്കിൽ ഒരു TV വാങ്ങി തരുമോ എന്ന് ചോദിച്ചാണ് എന്റെ ഫോൺകാൾ അവസാനിക്കുന്നത്. അനാഥാലയങ്ങൾക്ക് Poor Boys Home എന്ന് എഴുതി വെച്ചതിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഞാൻ കലഹിച്ചതു എന്നെ അറിയാവുന്നവർക്ക് ഓർത്തെടുക്കാൻ പറ്റും. Noble Boys Home എന്നാക്കണം എന്നാണ് ഞാൻ നിർദ്ദേശിച്ചത്..

അതുകൊണ്ട് വീണ്ടും പറയുകയാണ് മറ്റുള്ളവരുടെ ദാരിദ്യം മാർക്കറ്റ് ചെയ്യുന്നതിന് പൊതുപ്രവർത്തനം ഉപയോഗിക്കില്ല. കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹ സമ്മാനമായി ഒരു ജന്മദിന സമ്മാനം പോലെ മാത്രമാണ് സുമനസ്സുകൾ നൽകുന്ന TV Tab ഒക്കെ നൽകുന്നത്. അതിന് ഒരു അപകർഷതാ ബോധവും വാങ്ങുന്നവരിൽ കണ്ടിട്ടുമില്ല.. നിർദ്ധന ർക്കായല്ല നമ്മൾ നൽകുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ .. തങ്ങളുടെ സമ്പാദ്യം Tv വാങ്ങാൻ സമ്പാദ്യ കുടുക്കയിലെ പണം സ്പോൺസർ ചെയ്ത എന്റെ സെക്രട്ടറി ആയ സഖാവ് വിദ്യാസാഗറിന്റെ മക്കൾ സച്ചുവിനും കിച്ചുവിനും അടക്കം എല്ലാവരോടും സ്നേഹം♥️♥️♥️♥️
Smart Phone വേണമെന്ന മോന്റെ ആവശ്യം മോന് 18 വയസ്സാകാതെ നിറവേറ്റില്ല എന്ന് പറഞ്ഞ കണ്ണിൽ ചോരയില്ലാത്ത ഒരു അമ്മയുടെ കുറിപ്പ്

Advertisement

 158 total views,  1 views today

Advertisement
SEX4 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment4 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment4 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment5 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy5 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment6 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured7 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured7 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment8 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy8 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment4 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »