പ്രതീകാ സൂദ് അവതാരകയായും എന്റർടൈനറായും വോയിസ് ആർട്ടിസ്റ്റായും മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും അറിയപ്പെടുന്ന താരമാണ് . തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരക എന്ന നിലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016 ലേഗോസിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി ഇന്ത്യൻ സർക്കാർ താരത്തെ സമീപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഫോട്ടോഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും തന്നെ താരത്തിന് ഒരുപാട് വരുമാനം ലഭിക്കുന്നുണ്ടായിരിക്കും എന്നാണ് ആരാധകർ തന്നെ വിചാരിക്കുന്നത്.കാരണം താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.
അത് മാത്രമല്ല താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യത്യസ്തമായ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും അതിലൂടെ വരുമാനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലൂടെയും വമ്പിച്ച വിജയമാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം സ്വിമ്മിംഗ് പൂളിൽ വളരെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
**