fbpx
Connect with us

observation

അന്യഗ്രഹ ജീവികൾ മനുഷ്യർ തന്നോ ?

സ്വന്തം വാസ സ്ഥലമായ ഭൂമിയെ സ്വന്തം അല്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ഒരേ ഒരു ജീവി വർഗം മാത്രമേ ഒള്ളു അത് മനുഷ്യൻ ആണ്

 255 total views,  2 views today

Published

on

പ്രവീൺകുമാർ

അന്യഗ്രഹ ജീവികൾ മനുഷ്യർ തന്നോ ?

സ്വന്തം വാസ സ്ഥലമായ ഭൂമിയെ സ്വന്തം അല്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ഒരേ ഒരു ജീവി വർഗം മാത്രമേ ഒള്ളു അത് മനുഷ്യൻ ആണ്.. ഉറുമ്പ് മുതൽ ആനകൾ വരെ ഉള്ള കോടാനുകോടി, മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നവയെ നിരീക്ഷിച്ചാൽ മനസിലാവും..
ഭൂമിയുടെ പ്രായം 460 കോടി വർഷമാണെന്ന്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. സൗരയൂഥത്തിന്റെ ഉല്‍പത്തി ഘട്ടവും ഇതേ കാലത്ത്‌ തന്നെ. സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും ഒക്കെയായി വിസ്‌തൃതമായ സൗരയൂഥം ഉണ്ടായി

May be an image of text that says "ഭൂമിയിലെ അന്യഗ്രഹ ജീവികൾ മനുഷ്യൻ തന്നോ? ചിമ്പാൻസിയുടെ കൈപത്തി"ഈ സമയത്ത്‌ ഭൂമിയിലേക്ക്‌ നിരന്തരം വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും കൊള്ളിമീനുകളും പതിച്ചു കൊണ്ടിരുന്നു.അതിന്‌ കാരണം ഉല്‍പത്തിയുടെ ആദ്യഘട്ടങ്ങളില്‍ ഗ്രഹങ്ങളും മറ്റും നിയതമായ ഭ്രമണപഥങ്ങളില്‍ ആയിട്ടില്ലാത്തതിനാല്‍ ഒരു അവ്യവസ്ഥിതി ഉണ്ടായിരുന്നു. ആ സമയത്ത്‌ ഉല്‍ക്കകളും മറ്റും തലങ്ങുംവിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ്‌ അവ ഭൂമിയില്‍(മറ്റു ഗ്രഹങ്ങളിലും ) പതിച്ചുകൊണ്ടിരുന്നത്‌.

അത്‌ വല്ലാത്ത കൂട്ടിയിടിയായിരുന്നു. ഈ കൂട്ടിയിടി അത്യധികം താപം ഉല്‍പാദിപ്പിക്കും. അതിന്റെ ഫലമായി ഭൂമി ഉരുകിത്തിളച്ച നിലയിലായിരുന്നു. ഈ അവസ്ഥ കഴിഞ്ഞ 400 കോടി വർഷമെത്തുമ്പോഴേക്കും കുറഞ്ഞു വരുന്നു. ഇതിനാ കാരണം വ്യാഴത്തിന്റേയും ശനിയുടേയും അതിശക്തമായ ആകർഷണ ബലമായിരുന്നു. വാല്‍നക്ഷത്രങ്ങളേയും ഉല്‍ക്കകളേയും അവയിലേക്ക്‌ വലിച്ചിട്ടത്

Advertisement400 കോടി വർഷത്തിന്‌ ശേഷം ഈ പ്രക്രിയ കുറഞ്ഞതിന്റെ ഫലമായി, ഭൂമി തണുക്കാന്‍ തുടങ്ങുന്നു. അന്നത്തെ ആദിമ അന്തരീക്ഷത്തിലുണ്ടായിരുന്ന നീരാവി മഴയായി പെയ്‌തിറങ്ങുന്നു. താഴ്‌ന്ന ഭാഗങ്ങളില്‍ ജലം നിറഞ്ഞ്‌ സമുദ്രങ്ങളുണ്ടാകുന്നു. ജല പരിസ്ഥിതി സംജാതമായി അധികം കഴിയും മുമ്പേ ഭൂമിയില്‍ ജീവന്‍ രൂപം കൊള്ളുന്നു. അതോടെ ജൈവപരിണാമം എന്ന ജീവലോകത്തെ അലംഘനീയമായ നിയമം പ്രയോഗത്തില്‍ വരുന്നു. ജൈവപരിണാമം എന്നത്‌ സിദ്ധാന്തമല്ല, മറിച്ച്‌ അത്‌ കഴിഞ്ഞ 400 കോടി വർഷമായി ഭൂമിയില്‍ നിലവിലുള്ള നിയമമാണ്‌. ഇനി പരിണാമം ചെറിയ ജൈവ രൂപങ്ങളില്‍ നിന്ന്‌ സങ്കീർണതയുള്ള ജീവികളിലേക്ക്‌.ഇതിനിടയില്‍ എന്തെല്ലാമെന്തെല്ലാം ജീവന്റെ നിലനില്‍പ്പിന്നാധാരമായ പരിസ്ഥിതികള്‍ ഉണ്ടായി വരണം.

ഒപ്പം ജീവനെ ഉന്‍മൂലനം ചെയ്യാനെത്തുന്ന മാസ്‌ എക്‌സ്‌റ്റിംഗ്‌ഷഌകള്‍(കൂട്ടവംശവിനാശങ്ങള്‍). ഒരു ഘട്ടത്തില്‍ ജീവന്‍ ഉന്‍മൂലനത്തിന്റെ വക്കിലെത്തി.എന്നീട്ടും അതിജീവിച്ചു. ഇത്‌ വസ്‌തുത. ശാസ്ത്രം ഫോസിൽ തെളിവുകൾ ഒരുപാട് കണ്ടെത്തിയിട്ടും ഉണ്ട്. ജീവ പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കുരങ്ങു വർഗ്ഗങ്ങൾ ഭൂമിയിൽ ഉണ്ടായി അതിൽ ഇപ്പോളത്തെ ചിമ്പാൻസി പോലുള്ള മനുഷ്യരോട് ഏറ്റവും അടുത്തു നിൽക്കുന്ന കുരങ്ങു വർഗ്ഗങ്ങൾ ഉടലെടുത്തു ആ കാലഘട്ടത്തിൽ ഭൂമിയിൽ നിന്നും കോടാനുകോടി പ്രകാശ വർഷങ്ങൾക്കു അപ്പുറമുള്ള നിംബ്രൂ എന്ന ഗ്രഹത്തിൽ നിന്നും ആന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയത് ഭൂമിയിൽ ഉണ്ടായിരുന്ന ധാതുക്കൾ ഖനനം ചെയ്യാനായി അവരുടെ ഒരു ചെറു സംഘം ആണ് വന്നത് എന്നാൽ ഭൂമിയിൽ ഉണ്ടായിരുന്ന കണക്കറ്റധാതു നിക്ഷേപം അവർക്കു പെട്ടന്ന് ഖനനം ചെയ്യാൻ സാദിക്കില്ലന്നു മനസിലായി അവർ തങ്ങളുടെ ശരീരഭാഷയോട് അടുത്തുനിൽക്കുന്ന ഭൂമിയിലെ കുരങ്ങുവർഗങ്ങളെ തിരഞ്ഞെടുത്തു അവരുടെ DNA തങ്ങളുടെ DNA യുംമായി ജനിതക മാറ്റം വരുത്തി അവയെ ധാതുക്കൾ ഖനനം ചെയ്യാൻ വിട്ടു.

എന്നാൽ കുറച്ചു നാളുകൾക്കുളിൽ അവർ ഉദ്ദേശിച്ച കണക്കിൽ ധാതുക്കൾ ലഭിച്ചപ്പോൾ അവർ തിരികെ നിംബ്രൂ ഗൃഹത്തിലേക്ക് തന്നെ പോയി. അവർ ജനിതക മാറ്റം ചെയ്‌ത കുരങ്ങുവർഗങ്ങൾ ഭൂമിയിൽ അവശേഷിച്ചു അവർ ഭൂമിയിലെ മറ്റുമൃഗങ്ങളിൽ നിന്നും വെത്യസ്ഥം ആയി ജീവിക്കാൻ തുടങ്ങി കാലക്രമത്തിൽ അവർ മറ്റുജീവജാലങ്ങളുടെ എല്ലാം മുകളിൽ ആധിപത്യം നേടി. ഭൂമിയിൽ ഉള്ള മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യരെ വ്യത്യസ്തൻ ആകുന്നതിലെ പ്രധാന കാരണം.

ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചിമ്പാൻസികളുടെ DNA തമ്മിൽ മനുഷ്യ DNA യും തമ്മിൽ 98%ബന്ധം ഉണ്ടങ്കിലും മനുഷ്യർ മാത്രം ഭൂലോകത്തെ ഏല്ലാ ജീവജാലങ്ങളിൽ നിന്നും മാറിനിൽക്കുന്നു.മനുഷ്യന്റെ തലച്ചോറിന്റെ കീ.. ഇന്നും അജ്ഞാതമാണ് എന്നതും ഇ വാദം ശെരിവെക്കുന്നതിലോട്ടു നയിക്കുന്നു..
കലക്രമത്തിൽ പരിണാമത്തിന്റെ വിവിധ ഘട്ടത്തിലൂടെ വീണ്ടും കടന്നുപോയി അന്യഗ്രജീവികളെ പോലെയും അല്ല എന്നാൽ ചിമ്പാൻസികളെ പോലെയും അല്ലാത്ത എന്നാൽ ഇവയുമായി ഒരുപാട് സാദൃശ്യമുള്ള ജീവികൾ ഉണ്ടായി അവർ ഇപ്പോഴത്തെ ആധുനിക മനുഷ്യൻനായി രൂപം കൊണ്ടു…മനുഷ്യന്റെ ബുദ്ധി വികസത്തിന്റെ കാരണം

Advertisementഅവൻ മൃഗങ്ങളെ ഇണക്കി വളർത്തുവാൻ ആരംഭിച്ചു പ്രകൃതിയിലെ തനിക്ക് പേടിയുള്ള എല്ലാതിനെയും അവൻ ആരാധിക്കാൻ തുടങ്ങി. തീ, ജലം, മണ്ണ് . ഇരുട്ടിനെ പേടിയുള്ള മനുഷ്യൻ ആദ്യമായി ആരാധിച്ചത് സൂര്യനെ ആയിരുന്നു ചെറിയ കൂട്ടങ്ങളായി ജീവിച്ച മനുഷർ കൂട്ടത്തിലെ ശക്തരായവരെ അനുസരിക്കുവാൻ തുടങ്ങി അങ്ങനെ നേതാക്കന്മാർ ആയവർ സ്വന്തം കരുത്തു മറ്റെവിടെ നിന്നും വന്നതാണെന്ന് സ്ഥാപിക്കാൻ ആകാശത്തിലേക്കു നോക്കി സൂര്യനെ ആരാധിച്ചു കലക്രമത്തിൽ ആകാശത്തു തങ്ങൾക്കു ശക്തിതരുന്ന ദൈവം ഉണ്ടന്ന വിശ്വാസം മറ്റു മനുഷ്യരിലും ഉണ്ടായി..

പിന്നീട് മനുഷ്യർ ഗോത്രങ്ങൾ ആയി ജീവിക്കുവാൻ ആരംഭിച്ചു അവർ മറ്റു ഗോത്രങ്ങളുട ആചാരങ്ങൾ എതിർക്കുകയും അവരെ കാളും മികച്ചവർ ഞങ്ങൾ ആണെന് സ്ഥാപിക്കാൻ സ്വന്തമായി ആചാരങ്ങൾ ഉണ്ടാക്കിയെടുത്തു.അത് മാത്രം ആരാധിക്കുവാൻ ആരംഭിച്ചു അവ കാലക്രമത്തിൽ പരിണമിച്ചു ഓരോ മതങ്ങൾ ആയി മാറി… അവരുടെ ശക്തി തെളിയിക്കൽ തുടരുന്നു… പക്ഷെ അടുത്ത 2ഘട്ട ടെക്‌നോളജി യുഗത്തിൽ മനുഷ്യരുടെ മേലുള്ള മതങ്ങളുടെ അധിപത്യം അവസാനിക്കും 2075കൂടി
2ഘട്ട ടെക്‌നോളജി യുഗം ആരംഭിക്കും…

 256 total views,  3 views today

AdvertisementAdvertisement
Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment4 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement