ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 6-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക

44

✍️മെഡിക്കൽ വിദഗ്ദർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.

🚨അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക.
🚨ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
🚨 മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക.
🚨അനാവശ്യ യാത്രകൾ ഒഴിവാക്കുക.
🚨ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക.
🚨സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.
🚨ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
🚨മാസ്ക്ക് ധരിക്കുക.
🚨ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക.
🚨വ്യക്തി ശുചിത്വം പാലിക്കുക.
🚨സസ്യാഹാരം തിരഞ്ഞെടുക്കുക.
🚨സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് മാസത്തേക്ക് കഴിയുന്നതും ബഹിഷ്ക്കരിക്കുക.
🚨പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
🚨ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നീ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഗൗനിക്കുക.
🚨അനാവശ്യ കൂടിക്കാഴ്ചകൾ വേണ്ട. പൊതുസ്ഥലങ്ങളിൽ ആളുകളുമായി അകലം പാലിക്കുക.
🚨കൊറോന മൂലമുള്ള ഭീഷണി ഉടൻ തീരില്ല.
🚨ബെൽറ്റ്, മോതിരം, വാച്ച് എന്നിവ ധരിക്കണമെന്നില്ല.
🚨തുവാലയ്ക്ക് പകരം ടിഷ്യൂ പേപ്പറും സാനിറ്റൈസറും കരുതുക.
🚨പാദരക്ഷകൾ വീടിന് വെളിയിൽ സൂക്ഷിക്കുക.
🚨വീട്ടിൽ കയറുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുക.
🚨രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന പക്ഷം നന്നായി കുളിക്കുക.

ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 6-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക
ഈ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ.