fbpx
Connect with us

വയറില്‍ തീയായ് മാറുന്ന കാലം

ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന്‍ ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം.

 130 total views

Published

on

 

കടയില്‍ സ്വല്‍പ്പം ചെറു പഴം വാങ്ങിക്കാന്‍ കയറിയപ്പോള്‍ നല്ല കപ്പ കണ്ടു. കുട്ടിക്കാലത്ത് കപ്പ ഞങ്ങളുടെ ഒരു നിത്യ ഭക്ഷണം ആയിരുന്നു. വില തുച്ഛം എന്നതാണ് ഒരു ആകര്‍ഷണം. ഒന്ന് പുഴുങ്ങിയെടുത്ത് തളിച്ചാല്‍ വിശപ്പും ചേര്‍ത്ത്‌ കഴിക്കുന്നതോടെ വയര്‍ നിറയും. അക്കാലത്ത്‌ വിശപ്പ് തന്നെ ആയിരുന്നു ഭക്ഷണത്തിന്‌ രുചി തരുന്ന അജ്നാമോട്ടോ. ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന്‍ ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം. കീശയില്‍ വിരല്‍ ഇട്ട് പുറത്തേക്ക് മറിച്ചിട്ട് കാണിച്ച് അയാള്‍ അവരെ ശാസിക്കുന്നു … എന്റെ കയ്യില്‍ ഇല്ല. ഉള്ളതൊക്കെ തീര്‍ന്നു…

അവര്‍ വിടാന്‍ ഭാവമില്ല. വീട്ടില്‍ ഒന്നും ഇല്ല. കുട്ടികള്‍ക്ക്‌ എന്തെങ്കിലും കൊടുത്തേ പറ്റൂന്നു അവരും..

ഈ വാക്കുകളും പരിഭവങ്ങളും ഇടര്‍ച്ചയും എല്ലാം നിമിനേരത്തില്‍ തീരുകയും അയാള്‍ ഞാന്‍ നടക്കുന്ന വഴിയെ എങ്ങോട്ടെന്നില്ലാതെ നടക്കുകയും.. പിറകെ എന്തോ പറഞ്ഞു കൊണ്ട് വന്ന ആ സ്ത്രീ നടത്തം നിര്‍ത്തി നിശ്ചലയായതും എല്ലാം പെട്ടെന്ന്…

എന്തോ എന്റെ മനസ്സ് ഒന്ന് പിടച്ചു. പണ്ട് ‘വക്ക് പൊട്ടിയ ചീനച്ചട്ടിയില്‍ ‘ ഉപ്പുമാവ്‌ പാകം ചെയ്ത് മക്കള്‍ക്ക്‌ വിളമ്പുന്ന അമ്മ മനസ്സില്‍ വന്നു. മുന്നില്‍ നടക്കുന്ന അയാളെ ഞാന്‍ വിളിച്ചു. കാര്യം തിരക്കി. ഇന്ന്‍ പണി ഉണ്ടായിരുന്നെന്നും കിട്ടിയത്‌ പകുത്ത് തീര്‍ന്നെന്നും ഇനി രാത്രിക്ക് ഒന്നും ഇല്ലെന്നു പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണെന്നും, അയാള്‍ എന്നോട് തുറന്നു ചോദിച്ചു. മറ്റൊന്നും ചിന്തിക്കാതെ കയ്യിലെ സഞ്ചി ഞാന്‍ അയാള്‍ക്ക് നല്‍കി. കപ്പയാണ്. കഴിക്കാറുണ്ടെങ്കില്‍ കൊണ്ടുപോയ്ക്കോളൂ …

Advertisement

അന്തസ്സും ആഭിജാത്യവും പറഞ്ഞ് അയാള്‍ എന്നെ ദേഷ്യപ്പെടും എന്നാണു വിചാരിച്ചത്. എന്നാല്‍ സാറെന്ത് ചെയ്യും എന്ന ഒരു ചോദ്യമേ അയാളില്‍ നിന്നും വന്നുള്ളൂ. സഞ്ചിയും വാങ്ങി ആ അച്ഛന്‍ വന്ന വഴി പോയി. അയാള്‍ അവരുടെ കുട്ടികളുടെ അമ്മയെ കണ്ടിരിക്കാം.

വിലക്കയറ്റം വളരെ സാധാരണക്കാരന്റെ വയറില്‍ തീയായ് മാറുന്ന കാലം തിരിച്ചു വരുകയാണോ…. ?

 131 total views,  1 views today

Advertisement

Advertisement
Entertainment3 mins ago

ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും

Entertainment15 mins ago

ജാക്ക് ആന്‍ഡ് ജില്‍ വൻദുരന്തമെങ്കിലും സന്തോഷശിവൻ മുന്നോട്ടുതന്നെ, അടുത്തചിത്രം അയ്യപ്പൻ, നായകൻ വിജയ് ദേവാരക്കൊണ്ട

Entertainment41 mins ago

നന്ദമൂരി ബാലകൃഷ്‌ണയ്ക്ക് മലയാള സിനിമകൾ റീമേക് ചെയ്യാൻ താത്പര്യമുണ്ടെങ്കിലും ആരാധകർ അനുവദിക്കുന്നില്ലെന്ന് ഹണി റോസ് .

Entertainment58 mins ago

പുതിയ മലയാള സിനിമ, പുതിയ താരം, ഒടുവിലയാളിതാ തല്ലി ജയിക്കുകയാണ്

Entertainment2 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്റോഫ് ചിത്രം ‘ഒറ്റ്’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 hours ago

മലയാള സിനിമ തിയറ്ററിൽ ഉയർത്തെഴുന്നേൽക്കുന്ന സാഹചര്യത്തിൽ കണ്ടിരിക്കേണ്ട മറ്റൊരു ചിത്രമാണ് സൈമൺ ഡാനിയേൽ

Entertainment2 hours ago

വില്ലന്‍ കഥാപാത്രങ്ങളിലൂടെ കരുത്ത് തെളിയിച്ച സുബൈർ ഓർമ്മയായിട്ട് ഒരു വ്യാഴവട്ടം

Entertainment2 hours ago

56 വർഷങ്ങൾ പൂർത്തിയാകുമ്പോഴും ചിത്രം അനശ്വരമായി തന്നെ നിലനിൽക്കുന്നു

Entertainment3 hours ago

651 മില്യൺ ഡോളർ നേടിയ സ്റ്റെപ് അപ് സീരീസ്

Entertainment3 hours ago

എത്രകാലം നിങ്ങൾക്ക് ഈ പെൺയുദ്ധങ്ങളെ തടയാനാകും ?

Entertainment4 hours ago

11,550 വർഷങ്ങൾക്ക് മുൻപ് അവളും കുഞ്ഞും എങ്ങോട്ടാണ് പോയത്…?

Entertainment5 hours ago

കാലിക പ്രസക്തിയുള്ള ഒരു കൊച്ചു മനോഹര ചിത്രം കാണാൻ താൽപര്യള്ളവർക്ക് ധൈര്യമായി മൈക്കിന് ടിക്കറ്റ് എടുക്കാം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment4 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment7 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment1 day ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment2 days ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment3 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment3 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment4 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment4 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment4 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Advertisement
Translate »