മെഗാസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ മലയാളം സൂപ്പർ സ്റ്റാർ പ്രിഥ്വിരാജ് ഭാഗമായിരുന്നു. എന്നാൽ പിന്നീട് ബറോസിൽനിന്ന് പൃഥ്വിരാജ് പിന്മാറി. എല്ലാ ആരാധകരും ഒരുപോലെ ചോദിച്ചിരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്ന്.

ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. താൻ ബസ്സിൽ നിന്നും പിന്മാറിയത് ആടുജീവിതത്തിൻ്റെ ചിത്രീകരണം ആരംഭിച്ചതിനാൽ ആണെന്നാണ് താരം പറഞ്ഞത്. ഈ സിനിമയുടെ ഭാഗമാകാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം ആയിരുന്നു ഇതെന്നും പൃഥ്വിരാജ് പറഞ്ഞു.

ബറോസ് ഒരു ത്രീഡി സിനിമയാണ്. അതുകൊണ്ട് അതിൻറെ സെറ്റിൽ ഉണ്ടായിരിക്കുമ്പോൾ ഒരു ത്രീഡി സിനിമ എങ്ങനെ സംവിധാനം ചെയ്യുക എന്നത് പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഫുൾടൈം ത്രീഡി സ്റ്റേഷനിൽ ആയിരുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ത്രീഡി ഫെസിലിറ്റി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു. കൂടുതൽ ദിവസം അവിടെ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ തകർത്തേനെ എന്നും സിനിമയിൽ തിരിച്ചു ജോയിൻ ചെയ്യാൻ പറ്റാത്തതിൽ കുറ്റബോധം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply
You May Also Like

ഇന്നസെന്റ് എന്ന അഭിനേതാവിന്‍റെ വേറിട്ട മുഖമാണ് “ഒരിടത്ത്” എന്ന സിനിമയിൽ

Gopala Krishnan സൂപ്പർസ്റ്റാറുകൾ ബുള്ളറ്റോടിച്ച് വരുന്ന ഇൻട്രോ സീനുകൾ കാണുന്നത് ആരാധകർക്ക് ഒരു പ്രത്യേക സുഖമാണ്..…

വീട്ടിൽ കിട്ടാത്തത് നാട്ടിൽ കിട്ടണം എന്നാണു ഗൈനോളീജിസ്റ്റ് ആയ ലെനയുടെ ലൈൻ

Fidelity (vernost)???? 2019/Russian Vino John ദാമ്പത്യജീവിത്തിൽ പരസ്പര ബഹുമാനം, സ്‌നേഹം എന്ന പോലെ സെക്സിനും…

പൃഥ്വിരാജ് വിവേക് ഒബ്‌റോയിയോട് പറഞ്ഞ ഡയലോഗ് വിവാദമാകുന്നു, സിനിമയ്ക്ക് നോട്ടീസ്

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോഴും അതിനെ…

അപ്പോൾ അന്നും ടർബോ ഉണ്ടായിരുന്നോ ? കുറിപ്പ്

പിൽക്കാലത്ത് വന്ന ‘ വർണ്ണം’ എന്ന മലയാളം സിനിമയുടെ ടൈറ്റിൽ എഴുതിയതിന്റെ സ്റ്റൈലും, അതേപോലെ തന്നെ ആയിരുന്നു.’മനു അങ്കിൾ’ സിനിമയുടെ ആ കാലത്ത്, മുകളിൽ പറഞ്ഞ ടർബോ സ്റ്റിക്കർ, ഫ്രീക്കന്മാരായിരുന്ന ചെറുപ്പക്കാർ ഉപയോഗിച്ചിരുന്ന, ഓട്ടോറിക്ഷ മുതൽ, ബജാജ് ,ലാമ്പി,വിജയ് സൂപ്പർ സ്കൂട്ടറുകളിലും, യെസ്ഡി / ജാവ മോട്ടർസൈക്കിളുകളിലുമൊക്കെ…ജനത്തിന് സംഭവം എന്താണെന്ന് അറിയില്ലെങ്കിലും,പരക്കെ ഒട്ടിച്ചിരുന്നു