Connect with us

Gossips

‘പൃഥ്വിയുമായി സംവൃതയ്ക്ക് പ്രണയമായിരുന്നു ? കഥകളിൽ സത്യമുണ്ടോ ?

മലയാള സിനിമയിൽ ഒരുപടി ഹിറ്റ് സിനിമകളുടെ നായികയാണ് സംവൃത സുനിൽ. ലാൽജോസ് ചിത്രം രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുകയും വളരെ

 51 total views

Published

on

വിവേക് അരവിന്ദ് (സിനിമാ ഗോസിപ്പ് )

മലയാള സിനിമയിൽ ഒരുപടി ഹിറ്റ് സിനിമകളുടെ നായികയാണ് സംവൃത സുനിൽ. ലാൽജോസ് ചിത്രം രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുകയും വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുകയും ചെയ്ത നടിമാരിൽ ഒരാളാണ് സംവൃത. സൂപ്പർ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള സംവൃത തന്റെ വിവാഹം ശേഷമാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്..

ശേഷം വീണ്ടും സിനിമയിൽ സജീവമായില്ല എങ്കിലും ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ വീണ്ടും ഒരു കൈ നോക്കിയിരുന്നു.. ആറ് വർഷത്തിന് ശേഷമാണ് സംവൃത ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും നടിയ്ക്ക് കിട്ടിയത്. എന്നാൽ പിന്നീട് സിനിമയിൽ സ്ഥിര സാന്നിധ്യമാകാൻ സംവൃത തയ്യാറായിരുന്നില്ല.

ഇപ്പോൾ കുടുംബവുമൊത്ത് വിദേഷത്താണ് താരം താമസിക്കുന്നത്. രണ്ടു മക്കളാണ് സംവൃതക്ക്, അതുകൊണ്ടുതന്നെ വീണ്ടും സിനിമയിൽ അത്ര സജീവമാകാൻ തനിക്ക് താല്പര്യമില്ല എന്ന് നടി തുറന്ന് പറഞ്ഞിരുന്നു. അധികം ഗോസിപ്പ് കോളങ്ങളിൽ കേൾക്കാത്ത ഒരു പേരായിരുന്നു സംവൃതയുടേത്. എന്നാൽ ഒരു സമയത്ത് പൃ‍ഥ്വിരാജുമായുളള പഴയ പ്രണയ പിണക്ക കഥ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അതിനെ കുറിച്ച് ആർ ജെ മൈക്ക് സംവൃതയോടു ഏറെ രസകരമായി ചോദിച്ചിരുന്നു…

പണ്ട് ഞാൻ കേട്ടിട്ടുണ്ട് സംവൃത സുനിലും പൃഥ്വിരാജും പ്രണയത്തിലായിരുന്നു എന്നും, നിങ്ങൾ അടിച്ച് പിരിഞ്ഞതാണെന്നുമൊക്കെ എന്ന് അവതാരകന്റെ ചോദ്യത്തിന് പൊട്ടി ചിരിച്ചുകൊണ്ട് ‘എന്റെ ദൈവമേ’ എന്ന് പറയുകയായിരുന്നു സംവൃത പറഞ്ഞിരുന്നത്. സിനിമയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കലാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് സംവൃത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.. സിനിമയിൽ തുടങ്ങിയപ്പോൾ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ഭാഗ്യനായിക കൂടിയായിരുന്നു സംവൃത.

സംവൃത നാട്ടിൽ വരുമ്പോൾ ഇവർ നാലുപേരും ഒരുമിച്ച് കൂടാറുണ്ട്. സംവൃത സിനിമയിലേക്ക് തിരികെ വന്നപ്പോൾ പൃഥിരാജൂം ജയസൂര്യയും നടിയെകൊണ്ട് കേക്ക് മുറിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുട്ടിയാണെന്നും തനിക്ക് ഒരു സഹോദരൻ ഉണ്ടെങ്കിൽ കല്യാണം ആലോചിക്കുമായിരുന്നു എന്നായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്.. ‘സിനിമയില്‍ ഡാന്‍സ്, റൊമാൻസ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച്‌ ടെന്‍ഷനാണ്. അത് പ്രതേകിച്ചും രാജൂനോടൊപ്പം. റൊമാൻസ് സീൻ ചെയ്യുമ്പോൾ രാജു പൊട്ടി ചിരിക്കും പിന്നെ ഡാൻസ് രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്.

ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. ഇന്നും ആ ഗാനം കാണുമ്ബോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും’. സംവൃത സുനില്‍ പറയുന്നു.

Advertisement

 52 total views,  1 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement