ഏറെ നാളത്തെ ഇടവേളക്ക് ശേഷം വിജി തമ്പി .

ബിഗ് ബഡ്ജറ്റ് പാൻ ഇൻഡ്യൻ ചിത്രവുമായി വിജി തമ്പി . ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംവിധായകൻ വിജി തമ്പി ഒരുക്കുന്ന ചരിത്ര സിനിമയാണ് വേലുതമ്പി ദളവ . ചിത്രത്തിൽ വേലുതമ്പി ദളവ എന്ന ടൈറ്റിൽ കഥാപാത്രമായി പൃഥിരാജ് സുകുമാരൻ അഭിനയിക്കുന്നു. എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങും. രൺജി പണിക്കർ ഒരുക്കുന്ന സ്ക്രിപ്റ്റാണ് എന്നതാണ് ഹൈലേറ്റ്. പൃഥിരാജ് ചിത്രത്തിന് വേണ്ടി നാളുകൾക്ക് മുമ്പേ ഡയലോഗുകൾ ഹൃദയ സ്ഥമാക്കിയിരിക്കുകയാണ്. നിർമ്മാതാവിന്റെ കാര്യത്തിൽ അവസാന തീരുമാനം ആയിട്ടില്ല. 2017 ൽ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ തുടങ്ങിയിരിന്നു.

You May Also Like

മനുഷ്യ ബന്ധങ്ങളുടെ കാതൽ

മനുഷ്യ ബന്ധങ്ങളുടെ കാതൽ Shamju Gp കണ്ണും കരളും മനസ്സും ഒന്നിച്ച് നിറഞ്ഞുകവിയുക എന്നൊരു അനുഭവം…

ക്യാമറയിലേക്ക് നോക്കടാ എന്ന് വാപ്പച്ചി, മുട്ടിടിച്ച് ദുൽഖർ, എന്തായാലും ചിത്രങ്ങൾ അസ്സൽ

സഹതാരങ്ങളുടെയൊക്കെ ഫോട്ടോ എടുക്കുന്നത് മമ്മുക്കയ്ക്ക് ഒരു വിനോദമാണ്. മമ്മൂക്കയുടെ ക്യാമറയിൽ പതിയാനുള്ള ഭാഗ്യം അനവധി അഭിനേതാക്കൾക്ക്…

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

സംവിധായകൻ വിനയൻ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് പത്തൊമ്പതാം നൂറ്റാണ്ട് . ഇപ്പോൾ…

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു…