ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തയായ താരമാണ് പ്രിയാ വാര്യർ. സാമൂഹ്യമാധ്യമങ്ങളിൽ പ്രിയ വാര്യർ സ്ഥിര സാന്നിധ്യവും ഏറെ പ്രശസ്തമായ ഒരു മുഖവുമാണ്. താരം ഇപ്പോൾ തൻ പണ്ടുനടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഋഷികേശിലേക്കു നടത്തിയ യാത്രയുടെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മലകൾക്കിടയിലൂടെ സിപ്പ്ലൈൻ യാത്രയാണ് താരം ചെയുന്നത്. ‘എന്റെ ഭാവങ്ങൾ എല്ലാം പറയും’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ തന്റെ സിപ്പ്ലൈൻ യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !
ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന്