മലയാളികളെ ഒരിക്കൽ കൂടി ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിച്ചിരിക്കുകയാണ് വീണ്ടും പ്രിയ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
65 SHARES
774 VIEWS

അടാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ആ ചിത്രമാണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. വിങ്ക് ഗേൾ എന്ന പേരിലൂടെ പ്രിയ പ്രകാശ് വാര്യർ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടി. ഇരുപത്തി രണ്ടുകാരിയായ പ്രിയ വാര്യർക്ക് ഇൻസ്റ്റാഗ്രാമിൽ 72 ലക്ഷം ഫോളോവേഴ്സാണ് ഉളളത്. താരം ആരാധകർക്ക് വണ്ടി ഗ്ലാമറസ് ആയ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും കന്നടത്തിലും തെലുങ്കിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തായ്‌ലന്റിൽ അവധി ആഘോഷിക്കുകയാണ് താരം. ഇപ്പോഴിതാ ഫിഫി ദ്വീപിലെ കേവ് ബീച്ചിൽ ബിക്കിനിയിലുള്ള തന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ വാര്യർ. മലയാളികളെ ഒരിക്കൽ കൂടി ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിച്ചിരിക്കുകയാണ് വീണ്ടും പ്രിയ.

Leave a Reply

Your email address will not be published. Required fields are marked *

LATEST