നടി പ്രിയ പി. വാരിയറുടെ സ്വിമ്മിങ് പൂളിൽ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്, താരത്തിന്റെ ബാങ്കോക് യാത്രയ്ക്കിടെയാണ് ചിത്രങ്ങൾ പകർത്തിയത്. 2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു