സത്യത്തിൽ കീർത്തിയിൽ നിന്ന് അത് പ്രതീക്ഷിച്ചില്ലെന്നു പ്രിയദർശൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
200 VIEWS

നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിലെത്തിയ കീർത്തിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടിട്ടില്ല. മലയാളത്തിലും അന്യഭാഷകളിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിയെ കാത്തിരുന്നത്. കുഞ്ഞാലി മരയ്ക്കാർ സിനിമയിൽ കീർത്തി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിൽ വീണ വായിക്കുന്ന ഭാഗത്തെ കുറിച്ചാണ് പ്രിയദർശൻ പറയുന്നത്.

Actress Keerthy Suresh as Aarcha in Maraikayar Movie

കീർത്തി വീണവായിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും യഥാർത്ഥത്തിൽ കീർത്തി ഒരു വയലിനിസ്റ്റ് ആണെന്ന കാര്യം പലർക്കും അറിയിലെന്നും പ്രിയൻ പറയുന്നു. അവളുടെ ഉള്ളിൽ സംഗീതമുണ്ട് അതാണ് അത്ര മനോഹരമായി വീണയിൽ വിരലുകൾ ചലിപ്പിക്കാൻ സാധിച്ചത്. ഒരു തെറ്റുപോലും വരുത്താതെയാണ് കീർത്തി അത് ചെയ്തത്. വീണ ഉപയോഗിക്കത്തൊരാൾ അങ്ങനെ ചെയ്തത് കണ്ടു സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു. പാട്ടുപാടുന്നതും വീണ വായിക്കുന്നതും ഒന്നിച്ചു ചെയുക ദുഷ്കരമാണെന്നും കീർത്തി അത് മനോഹരമായി ചെയ്തു എന്നും പ്രിയൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്