മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ. സംവിധായകൻ പ്രിയദർശന്റെ പുതിയ സിനിമയിൽ ഷെയ്ൻ നിഗം ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.പ്രിയദർശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമാണിത്. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ സിദ്ദിഖ് ജോണി ആന്റണി മണിയൻപിള്ള രാജു അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നായികക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരുന്നു. ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ ഉടൻ തന്നെ വരും. ഈ മൂവിയുടെ തീരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും പ്രിയദർശൻ തന്നെ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറിൽ ആരംഭിക്കും. പുതുതലമുറയിൽ പ്പെട്ട ആക്ടർസ്നെ അണിനിരത്തി ആദ്യമായിട്ടാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്.

 

Leave a Reply
You May Also Like

50 കൊല്ലം മുൻപ് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ അന്ന് അക്കാര്യം ചർച്ച ചെയ്തേനെ

Sulu Kumar തമിഴിലെ താരങ്ങളെ.. അല്ലെങ്കിൽ സൗത്ത് ഇന്ത്യയിലെ താരങ്ങളെ അവരുടെ സിനിമകളുടെ സ്റ്റാർ വാല്യൂ…

പതിനൊന്നു വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും

പതിനൊന്നു വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അനവധി ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട്…

നമ്മളുടെ വീട്ടിലേക്ക് വാ, എന്തിനാണ് അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്. കൊച്ചു മകളുടെ ചോദ്യത്തെ കുറിച്ച് മല്ലിക.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെയാണ് മല്ലികാ സുകുമാരൻ്റെ സ്ഥാനം. ഇടയ്ക്കിടയ്ക്ക് ഓരോ ചിത്രങ്ങളിൽ താരം ഇപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.