ഷറഫുദ്ദീൻ നായകനായി ആന്റണി സോണി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രമൊരു കോമഡി എന്റർടൈനർ ആണ്. എന്നാൽ ചിത്രത്തെ കുറിച്ചുവരുന്ന വാർത്തകൾ കേട്ടിട്ട് മമ്മൂട്ടി ആരാധകരും ഇപ്പോൾ വലിയ ആവേശത്തിലാണ്. കാരണം ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന എന്ന രീതിയിലാണ് അഭ്യൂഹങ്ങൾ. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റ് ആണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഷറഫുദ്ദീൻ, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിടെയും വൈകിയെത്തുന്ന പ്രിയദർശൻ എന്ന കഥാപാത്രമായി ഷറഫുദ്ദീൻ എത്തുന്നു. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

Watch the Official Trailer of the Malayalam movie ‘Priyan Ottathilanu’ , Directed by Antony Sony and produced by Santosh Thrivikraman.

The film stars Sharafudheen, Nyla Usha and Aparna Das in lead roles.

Direction – Antony Sony
Produced by – Santosh Thrivikraman
Story & Script – Abhayakumar K & Anil Kurian
Executive producer – Aneesh C Salim
DOP – P.M Unnikrishnan
Editor – Joel Kavi
Music – Lijin Bambino
Lyrics – Shabareesh Varma, Vinayak Sasikumar, Prajeesh Prem
Sound Design – Vishnu Govind, Sree Sankar
Sound mix – Vishnu Govind
Make up – Ronex Xavier
Costume – Sameera Saneesh
Art director – Rajesh P Velayudhan
Production Controller – Shabeer Malavattath
Trailer cuts – VS.Vinayak
Direction team – Deepulal Raghav , Mohith Nath, Renjith revi, Austin Abraham, Vinayak S Kumar
Cinematography team – Aravind Babu , Amith Raj, Renjith pappukutty, Jibin P Mathew
Spot editor – Anandhu Chakravarthy
Associate editor – Shyam Das
Finance controller – Agnivesh
VFX – Promice
Colourist – Liju Prabhakaran
Stills – Toms G Ottaplavan
Designs – DO designs
Production house – WOW Cinemas
Subtitles – Swathy Lekshmi Vikram
Making video – Gireesh G Menon
Recording engineer – Subair CP (Aries Vismayas Max Studio)
Production executive – Anil G Nambiar
Project executive – Jithin Judy Kuriakose Punnackal
Production manager – Vipin das
Project manager – Arun SG
Project assistant managers – Akhil Vidyadhar, Arun Krishnan
Post Production executive – Jithin Judy Kuriakose Punnackal
Finance managers – Nikhil Chacko, Jithin palakkal, Sarath
PRO – A S Dinesh, Sabari
Promotion and Marketing Supervisor – Rajeevan Francis

Leave a Reply
You May Also Like

തണുപ്പിലൊരു പാട്ട്… മന്ദാകിനിക്ക് ശേഷം പുതിയ പാട്ടുമായി ബിബിൻ അശോക്

മന്ദാകിനി സിനിമയിൽ സൂപ്പർഹിറ്റുകൾ ഒരുക്കിയ സംഗീതസംവിധായകൻ ബിബിൻ അശോക് മെലഡിയുമായി വീണ്ടും.

തീർപ്പ്: വീട് എന്ന മെറ്റാഫറിൽ ഇന്ത്യൻ രാഷ്ട്രീയം

തീർപ്പ്: വീട് എന്ന മെറ്റാഫറിൽ ഇന്ത്യൻ രാഷ്ട്രീയം. Satheesh eriyalath തൊണ്ണൂറുകളിൽ തുടങ്ങി സമകാലിക ഇന്ത്യയുടെ…

‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’, ലിറിക്കൽ വീഡിയോ ഗാനം

‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’, ലിറിക്കൽ വീഡിയോ ഗാനം. ഉര്‍വ്വശി,ഇന്ദ്രന്‍സ്, സനുഷ,സാഗർ എന്നിവരെ…

മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളിലേക്ക് ഈ മനുഷ്യൻ പതിയെ പതിയെ ഒഴുകിയൊഴുകി നീങ്ങുന്നു, പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ

Sunil Waynz 42 വർഷങ്ങൾക്ക് മുൻപ് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന…