ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവും ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയുമായ ജയ്സൻ ജോസഫിനെ (ജയ്സൺ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ റുബീനയും മകൾ പുണ്യയും വിദേശത്താണ്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജയ്സൻ ജോസഫിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗത്വമുണ്ട്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കാണിക്കുന്ന ചിത്രം
Po Di Sangui (Tree of Blood) (1996/ France, Guinea-Bissau/French) [Drama]{6.7/10of