ജോജൂ ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ “പുലിമട” റിലീസിനൊരുങ്ങുന്നു.

ജോജൂ ജോർജും ,ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം “പുലിമട” റിലീസിനൊരുങുന്നു.പുലിമടയുടെ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവ്വഹിക്കുന്നത് മാലയാളികൾക്ക് ഒരുപാട് പ്രിയങ്കരനായ സംവിധായകൻ A K സാജൻ ആണ്. കൂടെ ക്യാമറ കൊണ്ട് അത്ഭുതങ്ങൾ തീർത്ത ക്യാമറമാൻ വേണുവും. .മലയാളികൾക്ക് ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ച എ കെ സാജനിൽനിന്നും,വേണുവിൽ നിന്നും മികച്ച ഒരു ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അതിനായി കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷ് ആണ് നായികയായി എത്തുന്നത് കൂടാതെ ചെമ്പന്‍ വിനോദും ,ലിജോ മോൾ. ജാഫർ ഇടുക്കി,ജിയോ ബേബി,ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നി താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവതി അഭിനേതാക്കളും അണിനിരക്കുന്നു.മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ,, മാർക്കറ്റിങ്: ഒബ്സ്ക്യുറ.

Leave a Reply
You May Also Like

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടും വീഡിയോകൾ കൊണ്ടു സോഷ്യൽമീഡിയ ഭരിക്കുന്ന താരമാണ് ഉർഫി ജാവേദ്. ഒട്ടനവധി നിരവധിതവണ ആരാധകരുടെ മനസ്സിൽ കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അംബിക, രാജസേനൻ , ജി.വേണുഗോപാൽ, ദിനേശ് പണിക്കർ എന്നിവർക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ

അംബിക, രാജസേനൻ , ജി.വേണുഗോപാൽ, ദിനേശ് പണിക്കർ എന്നിവർക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ പ്രേം നസീറിന്റെ…

തമിഴ് ചരിത്രത്തെ മിക്സ് ചെയ്ത് എടുത്ത ഒരു മലേഷ്യൻ തമിഴ് ഹൊറർ ചിത്രമാണ് പൂച്ചാണ്ടി

Movie: Poochandi Genre: Drama/Horror Original Language: Tamil Subtitles: English Release Date: Jan,…

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും മൂത്രം മാത്രം അവർക്കു മതി

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും മൂത്രം മാത്രം അവർക്കു മതി ശശി കണ്ടോത്ത് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ്…