ദേവ് മോഹനെ നായകനാക്കി ജിജു അശോകന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി, ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടൻ ഇന്ദ്രന്‍സും ഇതിൽ വളരെ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജിജു അശോകന് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് .ദേവ് മോഹനും ഇന്ദ്രന്‍സിനുമൊപ്പം കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ. ചിത്രം നവംബറിൽ ആദ്യമായിരിക്കും റിലീസിന് എത്തുക.

ഇന്ത്യൻ ഭൂപടത്തിൽ ചവുട്ടിയ അക്ഷയ്കുമാറിനെതിരെ വ്യാപക ട്രോളുകളും വിമർശനവും
അക്ഷയ് കുമാർ ചിത്രം സെൽഫി ഈ മാസം റിലീസ് ചെയ്യും. അതിനു മുൻപുതന്നെ