“പുള്ളി” ലിറിക്കൽ വീഡിയോ

” സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന് ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജിജു അശോകൻ എഴുതിയ വരികൾക്ക് ബിജിബാൽ ഈണം പകർന്ന് ഗണേഷ് സുന്ദരം ആലപിച്ച “പടയില്ലാതെ പോരിന്….” എന്ന ആരംഭിക്കുന്ന പ്രൊമോ സോങാണ് റിലീസായത്. ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രന്‍സ്,,കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ, വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂർ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു. എഡിറ്റര്‍-ദീപുജോസഫ്. ലെെന്‍ പ്രൊഡ്യുസര്‍- കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്, കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സെെമണ്‍,വിവിന്‍ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം, മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍- വിക്കി മാസ്റ്റർ, ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- അമല്‍ പോള്‍സണ്‍, പ്രൊഡക്ഷന്‍ മാനേജര്‍-അമല പോള്‍സണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാലൻ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

അടുത്തിരുന്നത് ഷാരൂഖ് ഖാൻ എന്നറിഞ്ഞപ്പോൾ ഹോളിവുഡ് സൂപ്പർതാരം ഷാരൺ സ്റ്റോണിൻ്റെ അത്ഭുത ഭാവം , വീഡിയോ

ഇന്ത്യയിൽ നിന്നും നിലവിൽ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ആരെന്നറിയാമോ ? ഒരു കണക്ക് അനുസരിച്ച് അത്…

സെക്സ് എഡ്യൂക്കേഷൻ മാത്രം പോരാ അതിന്റെ പ്രാക്ടികലും വേണം എന്നാലല്ലേ മനസ്സിലാകൂ എന്ന് ഓവിയ

നടിയും മോഡലുമാണ് ഓവിയ .ഹെലൻ നെൽസൺ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. പ്രധാനമായും തമിഴ്, മലയാളം…

‘മതവികാരം വ്രണപ്പെട്ടു’, ദുൽഖർ ചിത്രമായ സീതാരാമത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ബീസ്റ്റിന് ശേഷം മറ്റൊരു ഇന്ത്യൻ ചിത്രത്തെ കൂടി ഗൾഫ് രാജ്യങ്ങൾ വിലക്കിയിരിക്കുകയാണ്. ദുൽഖർ സൽമാൻ കേന്ദ്ര…

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം Nishadh Bala 1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന്…