സിന്ധൂ…അവിസ്മരണീയം

369

സിന്ധൂ…അവിസ്മയണീയം. ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധുവിന് കന്നി കിരീടം. തുടർച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയിൽ സിന്ധുവിന് ആദ്യ കീരിടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധുവിന്റെ സുവർണനേട്ടം (21–7, 21–7)