ബാഡ്മിന്റണിലൂടെ ഇന്ത്യയുടെ യശ്ശസ് വാനോളം ഉയർത്തിയ താരമാണ് പി.വി സിന്ധു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വച്ച് മോഹൻലാലിനെ കണ്ടതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ സിന്ധു. മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും സിന്ധു പങ്കുവച്ചിട്ടുണ്ട്. ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ല, അങ്ങയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് മോഹൻലാൽ – സിന്ധു കുറിച്ചു. ഇന്ത്യയിൽ നിന്നും ആദ്യമായി ഒളിമ്പിക്സ് സ്വർണ്ണം നേടിയ താരമാണ് സിന്ധു. അന്ന് മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സിന്ധുവിനെ അഭിനന്ദിച്ചിരുന്നു.

 

View this post on Instagram

 

A post shared by Sindhu Pv (@pvsindhu1)

Leave a Reply
You May Also Like

ടൊവിനോയും അതേ പറഞ്ഞുള്ളൂ സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് ഇച്ചായാ വിളി തുടരാം

????GladwinSharun മതം നോക്കി ഇക്ക, ഏട്ടൻ, ഇച്ചായൻ വിളി ബോർ ആണെന്ന് പറഞ്ഞ അതേ ടോവിനോ…

മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ ‘മെഗാ 156’ ! ചിത്രീകരണം ആരംഭിച്ചു

മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ ‘മെഗാ156’ ! ചിത്രീകരണം ആരംഭിച്ചു മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ…

ജോൺ പോളിന്റെ വളരെ അണ്ടറേറ്റഡ് ആയ സിനിമകളിൽ ഒന്ന്

ഉത്സവപിറ്റേന്ന് – ഭാരം താങ്ങാൻ കഴിയാതെ വീണുടഞ്ഞ നീർമണിയായ അനിയൻ തമ്പുരാന്റെ കഥ. Aneesh Nirmalan…

നിവിൻ പോളി നായകനായ പടവെട്ടിലെ ഗാനം റിലീസ് ചെയ്‌തു, ‘മഴപ്പാട്ട് ‘

നിവിൻ പൊളി നായകനായ പടവെട്ടിലെ ഗാനം റിലീസ് ചെയ്‌തു. മഴപ്പാട്ട് എന്ന പേരിൽ ആണ് റിലീസ്…