അപകടകാരികളായ രണ്ടു ജീവികൾ ഏറ്റുമുട്ടുന്ന വീഡിയോ !

0
86

പാമ്പുകളിൽ ഏറ്റവും കൂടുതൽ അപകടകാരിയും ഏറ്റവും വിഷമുള്ളതും ഏതാണെന്നു ചോദിച്ചാൽ എല്ലാവര്ക്കും ഒരു ഉത്തരമേ ഉണ്ടാകു, അത് രാജവെമ്പാല എന്നായിരിക്കും. ഇതിന്റെ മുന്നിൽ പെട്ടാൽ ഏത് വലിയ ജീവിയായാലും അതിന്റെ വിഷം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. രാജവെമ്പാലയുടെ വിഷം ഉപയോഗിച്ച് രണ്ടു ആനയെവരെ കൊല്ലാൻ സാധിക്കും. അത്രയും അപകടകാരിയായ ഒരു പാമ്പാണ് ഇത്.

എന്നാൽ വലുപ്പത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ രാജവെമ്പാലയെക്കാൾ വലുത് പെരുമ്പാമ്പ് ആണെന്ന് തന്നെയാണ് എന്ന് പറയാം. അത്തരത്തിൽ അപകടകാരിയായ ഒരു പെരുമ്പാമ്പ് അതിനേക്കാൾ അപകടകാരിയായ കൊമോഡോ ഡ്രാഗൺ എന്ന ഒരു ജീവിയുടെ കൂടെ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ബാക്കി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം. അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ