QUEEN OF HEARTS 🔞🔞

Anish Arkaj

സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ള ഒരു അഭിഭാഷക തെറ്റും ശരിയും തിരിച്ചറിയാവുന്ന തന്റെ വികാരങ്ങളെ നിയന്ത്രിക്കുവാൻ അറിയാവുന്ന ഒരു സ്ത്രീ.. ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റ്…അതിന്റെ പാപഭാരം

പിതാവിന്റെ വീട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തുന്ന കൗമാരക്കാരനായ മകൻ.. തന്റെ രണ്ടാനമ്മയും അവരുടെ രണ്ടു പെണ്മക്കളും.എന്നാൽ രണ്ടാനമ്മയ്ക്ക് അവനോടുള്ള സ്നേഹം മറ്റൊരു രീതിയിലായിരുന്നു

തന്റെ വികാരങ്ങളെ നിയന്ത്രിക്കാനാകാതെ, ഭർത്താവിൽ തൃപ്തി വരാതെ, മകനു തുല്യനായ കൗമാരക്കാരനോട് തോന്നിയ അഭിനിവേശം ആ സ്ത്രീയുടെ ജീവിതത്തെയും കുടുംബത്തെയും അവന്റെ മനസിനെയും നശിപ്പിക്കുവാൻ തക്കതായിരുന്നു .

സ്ത്രീകളുടെ ഹൃദയത്തിലാണ് സ്നേഹത്തിനും രതിക്കും നവ്യമായ പരിവർത്തനങ്ങൾ ഉണ്ടാവുന്നത്.അവളുടെ അനിയന്ത്രിതമായ ചലനാത്മകകതയിൽ അവൻ കിതയ്ക്കുമ്പോഴും,അവൾ ക്ഷണിക്കുകയാണ്.വല്ലാതെ ക്ഷണിക്കുകയാണ്.

ഒരു അഭയവുമില്ലാതെ അവിടെ അവൻ തീർന്നു പോവുന്നു.രണ്ടോ മൂന്നോ മിനിറ്റുകൾ.നമുക്ക് അംഗീകരിക്കുവാൻ കഴിയാത്ത, വിങ്ങലുളവാക്കുന്ന നോവിക്കുന്ന കഥ.ആ സ്ത്രീയോടൊപ്പമോ ആ പയ്യന്റെ കൂടെയോ നിങ്ങൾ നിൽക്കുക ?

You May Also Like

കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോകൾ വൈറലാകുന്നു

പൈലറ്റ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി…

വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ടീസർ

വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ടീസർ ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ…

അമരത്വം കൈവരിച്ച “അമരം”

Aneesh Nirmalan അമരത്വം കൈവരിച്ച “അമരം”. “ആരൊക്കെ അച്ഛനെ കൈ വിട്ടാലും കൈവിടാത്ത ഒരാളുണ്ട്. കണ്ടാ..…

നിങ്ങളുടെ തിരക്കുകൾ ചിലർക്ക് സമ്മാനിക്കുന്നത് നിങ്ങളുടെ അസാന്നിധ്യങ്ങൾ ആണ്

അഖില സായൂജ് സംവിധാനം ചെയ്‌ത ഷോർട്ട് മൂവിയാണ് ‘Then We Met ‘ . ഈ…