കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ് റായ് ലക്ഷ്മി (നേരത്തെ ലക്ഷ്മി റായ്) .കർണാടകയിലെ ബാംഗ്ലൂരിൽ രാം റായിയുടെ മകളായാണ് റായ് ലക്ഷ്മി ജനിച്ചത്, താരം സൗരാഷ്ട്രിയൻ കച്ചി സമുദായത്തിൽ പെട്ടവളാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവമായിരുന്നു താരം. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം.

 പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു. അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. ഡിഎൻഎ ആണ് റായിയുടെ ഒടുവിൽ റിലീസ് ആയ മലയാളചിത്രം.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. ഇപ്പോൾ താരംബ്ലാക്ക് ബിക്കിനിയിൽ അൾട്രാ ഹോട്ട് ആയ ഫിട്ടോകൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവെക്കുക എന്നുള്ളതു കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. ഏതു ഫോട്ടോകളിലാണെങ്കിലും താരത്തിന്റെ ആരാധകർ വമ്പിച്ച പ്രോത്സാഹനവും വലിയ അംഗീകാരവും സ്നേഹവുമാണ് പകരാറുള്ളത്.

അതുപോലെതന്നെ ഇപ്പോൾ പുതിയതായി പങ്കുവെച്ച് ബിഗിനി ഫോട്ടോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളതായത് കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Raai Laxmi (@iamraailaxmi)

 

You May Also Like

അനിമൽ മൂവിയെ കുറിച്ചുള്ള അഭിപ്രായം, പുലിവാൽ പിടിച്ചു തൃഷ

തെന്നിന്ത്യൻ നടി തൃഷ്ണ കൃഷ്ണൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഒന്നാമതായി, നടൻ മൻസൂർ…

നായിക ‘പ്രധാന’ വേഷത്തിൽ എത്തുന്ന “ത്രില്ലർ “സിനിമകൾ മലയാളത്തിൽ അങ്ങനെ ഉണ്ടാവാറില്ല.അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്

Shahid Muhammed മലയാളത്തിൽ ചില സിനിമകൾ ഉണ്ടാവാറുണ്ട്, തീയേറ്ററിൽ വലിയ ചലനമുണ്ടാക്കാതെ പോകുന്ന സിനിമകൾ,, വലിയ…

ആ മോഹൻലാൽ ചിത്രത്തിന് ശേഷം പി ചന്ദ്രകുമാർ ‘A’ പടം എടുത്തുതുടങ്ങാൻ കാരണമെന്ത് ?

പി ചന്ദ്രകുമാർ പ്രശസ്തനായ സംവിധായകനാണ്. തൊണ്ണൂറിലേറെ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തെ കുറിച്ച് സുബിൻ.ജി.കെ എഴുതിയ…

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ വൈറൽ ചിത്രങ്ങൾ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…