ആമയും മുയലും തമ്മിലുള്ള ഒരു മത്സരം തന്നെ സംഘടിപ്പിച്ചുകളഞ്ഞു, ആര് ജയിക്കുമെന്ന് നോക്കൂ

0
170

ആമയും മുയലും തമ്മിലുള്ള മത്സരം ലോകമെങ്ങും പ്രസിദ്ധമാണ്. പതിയെ നീങ്ങുന്ന ആമയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലും തമ്മിൽ മത്സരിച്ചാൽ ആര് ജയിക്കുമെന്ന് ഏവർക്കും അറിയാം. എന്നാൽ കഥയിൽ സംഭവിച്ചത് മറിച്ചാണ്. ആത്മവിശാസത്തിന്റെ ആധിക്യത്തിൽ മുയൽ ഉറങ്ങിപോകുകയും ആമ പതിയെ പതിയെ ഇഴഞ്ഞു ഫിനിഷിങ് പോയിന്റിൽ എത്തുകയും വിജയിക്കുകയും ചെയ്തു. ഒരു വലിയ ഗുണപാഠ കഥകൂടിയാണ് ഇത്. എന്നാൽ ഇവിടെ ഇതാ കഥ യാഥാർഥ്യമായി തന്നെ സംഭവിച്ചിരിക്കുന്നു. ആമയും മുയലും തമ്മിലുള്ള ഒരു മത്സരം തന്നെ സംഘടിപ്പിച്ചുകളഞ്ഞു. ആര് ജയിക്കുമെന്ന് നോക്കൂ , വീഡിയോ കാണാം.

**