മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് രചന നാരായണന്‍ കുട്ടി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രചനയുടെ പ്രതികരണം. അമ്മയുടെ എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് അവിടെ മാനിക്കപ്പെട്ടതെന്നും എല്ലാരും യോജിച്ചുള്ള തീരുമാനമാണ് അവി‌‌ടെ ഉണ്ടായതെന്നും. ഇവിടെ നടന്നിരിക്കുന്നത് ഐ.സി.സി എന്താണോ നിര്‍ദ്ദേശിച്ചത് അത് തന്നെയെന്നും രചന പറഞ്ഞു. .

തനിക്കു മാലാ പാര്‍വതിയുടെ രാജിയെ കുറിച്ച് മാത്രമേ അറിയുകയുള്ളു എന്നും മറ്റുമൂന്നുപേർ രാജിവെച്ചത് എന്തുകൊണ്ടെന്ന് തനിക്കറിയില്ലെന്നും രചന പറയുന്നു. “ഐ.സി.സിയില്‍ നിന്ന് രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിര്‍ദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത് – രചനയുടെ വാക്കുകൾ.

Leave a Reply
You May Also Like

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ?

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ? Salman Naushad സോളമന്റെ തേനീച്ചകൾ കണ്ടിറങ്ങിയത് മുതൽ അതിലെ…

ക്രൂശിക്കപ്പെട്ട ഒരു കലാകാരൻ പതിറ്റാണ്ടുകൾക്ക് ശേഷം ഓസ്കർ വേദിയിൽ മികച്ച നടനുള്ള അവാർഡ് നേടുന്നു

DrArsha M Dev കുട്ടിക്കാലത്ത് ഏറ്റവുമധികം ത്രസിപ്പിച്ച “മമ്മി” ത്രയത്തിലെ റിക്ക് ഒ കോണലിനെ അനശ്വരമാക്കിയ…

സൈന്യത്തിൽ പ്രിയാരാമന്‌ മേക്കപ്പിട്ടത് മമ്മൂട്ടി, ആ കഥയിങ്ങനെ

1994ൽ എസ്.എൻ. സ്വാമി കഥയെഴുതി ജോഷി സംവിധാനംചെയ്ത മലയാള ചലച്ചിത്രമാണ്സൈന്യം. മമ്മുട്ടി, വിക്രം, ദിലീപ്, മുകേഷ്,…

45 ദിവസം, ചുരുങ്ങിയ ആർട്ടിസ്റ്റുകൾ, ഒറ്റ ലൊക്കേഷൻ, ചെറിയ ബജറ്റ് – ബജറ്റിന്റെ 4 ഇരട്ടി തൂത്തുവാരിയ കിടിലൻ സർവൈവൽ ത്രില്ലെർ ചിത്രം

ഇതുവരെയും കണ്ടിട്ടില്ലാത്തവർ ഈ വ്യത്യസ്തമാർന്ന അതിജീവിത സിനിമ കാണേണ്ടതാണ്