ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി.

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”എന്ന് ചിത്രത്തിന്റെ ചിത്രീകരണം നെല്ലിയാമ്പതിൽ പൂർത്തിയായി.
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ,ദിനേശ് പ്രഭാകർ,ബൈജു എഴുപുന്ന,വന്ദിത,പൗളി വത്സൻരാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോയ്,കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം,കഥ-രാഹുൽ മണപ്പാട്ട്, സംഗീതം,ബിജിഎം-അങ്കിത് മേനോൻ,എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്-റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റൂംസ്-ജാക്കി, സ്റ്റിൽസ്-നിദാദ് കെ.എൻ, പരസ്യക്കല-ടെൻ പോയിന്റ്,പ്രമോഷൻ സ്റ്റിൽസ്- വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമനിക്, ആക്ഷൻ-പി സി സ്റ്റണ്ട്സ്,സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം ആർ,ഡിജിറ്റൽ മാർക്കറ്റിംഗ്-മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സക്കീർ ഹുസൈൻ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

അകിര കുറസോവയും ജപ്പാനിലെ കടുത്ത സെൻസർ നിയമങ്ങളും

സുരൻ നൂറനാട്ടുകര 1941 ൽ പസഫിക്ക് യുദ്ധം ആരംഭിച്ച കാലത്താണ് , അന്നുവരെ സഹ സംവിധായകനായിരുന്ന…

അയാളുടെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളുടെ കൂട്ടത്തിൽ അപ്പുക്കുട്ടൻ എന്നുമുണ്ടാവും

Jithesh mangalath വർഷങ്ങൾക്കു മുമ്പുള്ള ഒരോണക്കാലം.ജാം പാക്ക്ഡായ ഒരു കെ.സി.മൂവീസ്.തീയേറ്റർ മുഴുവൻ തലയറഞ്ഞു ചിരിച്ച ആദ്യപകുതിക്കൊടുവിൽ…

മലൈക അറോറയ്ക്ക് 2023ൽ 12 വയസ് കുറവുള്ള അർജുൻ കപൂറിനെ വിവാഹം ചെയ്യാം, ഈ 5 ജോഡികൾക്കും ഭാര്യാഭർത്താക്കന്മാരാകാം

മലൈക അറോറയ്ക്ക് 2023ൽ 12 വയസ് കുറവുള്ള അർജുൻ കപൂറിനെ വിവാഹം ചെയ്യാം, ഈ 5…

“ക്ളൈമാക്സിന് തൊട്ടു മുമ്പും അതിനു ശേഷവുമുള്ള രണ്ടു സീനുകൾ മാത്രം എടുത്താൽ മതി ആ കുട്ടിയുടെ ടാലെന്റ്റ് വ്യക്തമാക്കാൻ”, നേരിലെ അഭിനയത്തിന് അനശ്വരയ്ക്ക് അഭിനന്ദനപ്രവാഹം

Vani Jayate ചില യാത്രകളുണ്ട്, ലക്‌ഷ്യം അത്രയ്ക്ക് പ്രസക്തമല്ലാത്ത, എന്നാൽ ലക്ഷ്യത്തിലെത്താനുള്ള യാത്ര ആസ്വദിക്കുന്ന ചില…