fbpx
Connect with us

ഈ സിനിമ കണ്ട് കിളി പോയിട്ടാണ് തിയ്യറ്ററിൽ നിന്നിറങ്ങിയത്

ഇന്നൊരു സിനിമ കണ്ടു, സിനിമ കണ്ട് കിളി പോയിട്ടാണ് തിയ്യറ്ററിൽ നിന്നിറങ്ങിയത്, പറന്ന് പോയ കിളികൾ ഇപ്പോഴും പൂർണ്ണമായും

 157 total views

Published

on

Rafeeq Abdulkareem

ഇന്നൊരു സിനിമ കണ്ടു, സിനിമ കണ്ട് കിളി പോയിട്ടാണ് തിയ്യറ്ററിൽ നിന്നിറങ്ങിയത്, പറന്ന് പോയ കിളികൾ ഇപ്പോഴും പൂർണ്ണമായും തിരിച്ച് കയറിയിട്ടില്ല. ഹോട്ടലിൽ കയറി, ചായ കുടിച്ചിരിക്കുമ്പോളുള്ള ആലോചനയിൽ കുറച്ച് കിളികളെ തിരിച്ചെടുത്തു. അവിടെ നിന്ന് ,വീട്ടിലെത്തിയിട്ടും കിളികൾ ബാക്കി. സിനിമയുടെ പേര് ലവ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമയുടെ ഡയറക്ടറായ ഖാലിദ് റഹ്മാൻ്റെ പേര് കണ്ടത് കൊണ്ട് തന്നെയാണ് ഈ സിനിമ കാണാൻ തീരുമാനിച്ചത്.

റൊമാൻസല്ല ത്രില്ലറാണ് 'ലവ്'; റിവ്യു | Love Review Malayalam

ഒരു ഫ്ലാറ്റിൽ നടയ്ക്കുന്ന കൊലപാതകവും, അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും, കൃത്യതയോടും, ത്രില്ലിംഗോടും കൂടി വളരെ വൃത്തിയായി സംവിധായകൻ ചെയ്തിട്ടുണ്ട്. ഒരു ദിവസം…ഒരു ഫ്ലാറ്റ് അപ്പാർട്ട്മെൻ്റ്… മൂന്നോ, നാലോ കഥാപാത്രങ്ങൾ… പ്രേക്ഷകൻ്റെ ആകാംക്ഷ അതേപടി നില നിർത്തി കൊണ്ട്, സിനിമയുടെ സഞ്ചാര വഴികൾ, സ്ലോ പേയ്സിൽ മൂവ് ചെയ്യുന്ന സിനിമാ റൂട്ടിൽ കൃത്യമായി ചലിക്കുന്ന ക്യാമറയും, ബാക്ക് ഗ്രൗണ്ട് മ്യുസിക്കും.എന്തൊരു ഡോർ ബെല്ലാ മിസ്റ്റർ, കോളിംഗ് ബെല്ലിൻ്റ സൗണ്ടിൽ പ്പോലും നമ്മളെ disturb ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.പ്രേക്ഷകൻ്റെ ത്രില്ലിഗ് മൂഡിൻ്റെ വേരിയേഷനിൽ പെർഫെക്ടായി ടൈം to ടൈം കത്രികയുമായി എഡിറ്ററുടെ ഇടപ്പെടലുകൾ.

ഇൻ്റർവെല്ലിന് ശേഷം സിനിമയുടെ സഞ്ചാരപഥം കുറച്ച് കൂടി വേഗത കൈവരിക്കുകയും, പ്രേഷകൻ്റെ ആദ്യ കിളികൾ സംവിധായകൻ പറത്തി വിടാൻ തുടങ്ങുകയും ചെയ്യുന്നു. ഖാലിദ് റഹ്മാൻ പറത്തി വിട്ട കിളികളെ നമ്മൾ, ആലോചനയുടെ കൂട്ടി കിഴിക്കലുകൾ നടത്തി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും, ഒരു പരിധി വരെ നാം അതിൽ വിജയിക്കുകയും ചെയ്യുമ്പോൾ തന്നെ, ഒരു പറ്റം കിളികളെ പറത്താൻ സംവിധായകൻ തയ്യാറെടുക്കുന്നത് നമ്മൾ വൈകിയാണ് മനസ്സിലാക്കുന്നത്. സിനിമയുടെ 98% അപ്പാർട്ട്മെൻ്റിൽ കറങ്ങി തിരിയുന്ന ക്യാമറ, ടെയിൽ എൻഡിൽ മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോൾ , ബാക്കിയുള്ള കിളികളെ ആകാശത്തിൻ്റെ വിഹായസ്സിലേക്ക് ഖാലിദ് ഭംഗിയായി പറത്തുന്നുണ്ട്.

സ്ക്രീൻ പെർഫോമൻസിൽ ഷൈൻ ടൈം ചാക്കോ, ഗോകുലൻ എം. എസ് ( പുണ്യാളൻ അഗർബത്തീസ്, Nerolac paints adds) തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ഒന്നര മണിക്കൂർ ദൈർഘ്യം, Good making, ആരവങ്ങളോ, ആർപ്പ് വിളികളൊ കൂടാതെ നിശ്ശബ്ദമായി ഇറങ്ങി വരുന്ന കാണികൾ😉 തിയ്യറ്റർ Experience must ആയി ആവശ്യപ്പെടുന്ന ഈ മൂവി, ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് must watchable listil തന്നെ recommend ചെയ്യുന്നു. കൂടുതൽ പറയുന്നില്ല, ഞാനൊന്ന് ആ ടെയിൽ എൻഡ് ഡീ കോഡ് ചെയ്യ്ത് , പറന്നു പോയ ബാക്കി കിളികളെ തിരിച്ചെടുക്കാൻ കഴിയുമോ എന്ന് നോക്കട്ടെ!!!
എന്നാലും അവസാനം ആ ,,,,

 

Advertisement

 158 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment42 seconds ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment19 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment35 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story59 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment42 seconds ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »