കൊഴുമ്മൽ രാജീവനിൽ നിന്ന് ടിനു പാപ്പച്ചൻ പടത്തിലേക്കു …. ടിനു പാപ്പച്ചൻ കുഞ്ചാക്കോ പടം ലോഡിങ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
355 VIEWS

Rageeth R Balan

അതെ കുഞ്ചക്കോ ബോബൻ അക്ഷരർത്ഥത്തിൽ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന നടൻ തന്നെ ആണ്..അനിയത്തി പ്രാവ് എന്നൊരു ഒറ്റ സിനിമ കൊണ്ട് കേരളത്തിലെ ചോക്ലേറ്റ് നായകനായി മാറിയ നടൻ ആണ് കുഞ്ചക്കോ ബോബൻ.. പിന്നീട് ചോക്ലേറ്റ് നായകൻ എന്ന ടാഗ് ലൈനിൽ ഒരുപിടി സിനിമകൾ.. ചിലതൊക്കെ പിന്നീട് വിജയം ആയി മാറിയപ്പോൾ.. പതുക്കെ പതുക്കെ എല്ലാ സിനിമകളും അദ്ദേഹത്തിന്റെ ഒരേ ട്രാക്കിൽ ഉള്ളവ ആകുകയും വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു ഒരു സമയത്തു മലയാള സിനിമയിൽ നിന്നും അപ്രതീക്ഷനായ നടൻ..രണ്ടാം വരവിൽ 2008ൽ തുടങ്ങി 2022ൽ എത്തി നിൽക്കുമ്പോൾ 64 സിനിമകൾ ആണ് അദ്ദേഹം നായകനായും സഹനടനും ഒക്കെ ആയി വന്നത്.

തിരിച്ചുവരവിൽ അദ്ദേഹത്തിന് താരാ മൂല്യം കുറവായതിനാൽ കൂടെ അഭിനയിക്കാൻ നായികമാരെ കിട്ടാത്ത അവസ്ഥ വരെ നേരിട്ടുണ്ട്.. എന്നിട്ടു പോലും ചോക്ലേറ്റ് ഹീറോ എന്ന ടാഗ് ലൈൻ ഉപേക്ഷിച്ചു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് അദ്ദേഹം പുതിയ പുതിയ പരീക്ഷണങ്ങളിലൂടെ തന്നിലെ നടനെ രാകി മിനുക്കുകയാണ് ചെയ്യുന്നത്.നോട്ടത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന നടൻ…വരും കാലങ്ങളിൽ അദ്ദേഹം സിനിമകളിലൂടെ എല്ലാം തന്നെ ഇനിയും ഞെട്ടിക്കും പ്രേക്ഷകരെ അത് ഉറപ്പാണ്.മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ..കൊഴുമ്മൽ രാജീവനിൽ നിന്ന് ടിനു പാപ്പച്ചൻ പടത്തിലേക്കു.ടിനു പാപ്പച്ചൻ കുഞ്ചാക്കോ പടം ലോഡിങ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ