fbpx
Connect with us

Entertainment

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Published

on

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

രാഗീത് ആർ ബാലൻ

” ബോബി നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ Ezekeil 25:17 പഴയ നിയമം…കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാൻമാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു.. ഈ അന്ധതയുടെ താഴ്‌വാരയിൽ നിന്നും നീതിമാനെ കര കയറ്റുന്നവൻ അനുഗ്രഹിതനാകുന്നു…കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴി കാട്ടിയും ആണ്‌

അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനി പാധം പോലെ ഞാൻ പ്രഹരം ഏൽപിക്കും.. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേയൊരു രാജാവ് ആയിരുന്നു എന്ന്… ഒരേയൊരു രാജാവ് ”
ലൂസിഫർ സിനിമ റിലീസ് ചെയ്തിട്ട്..ഞാൻ എന്ന പ്രേക്ഷകൻ തീയേറ്ററിൽ മനസ്സറിഞ്ഞു കയ്യടിച്ചു ആഘോഷമാക്കിയ ഒരു മോഹൻലാൽ സിനിമ ഒരെണ്ണം അതിനു ശേഷം റിലീസ് ആയിട്ട് 1236ദിവസങ്ങൾ ആയിരിക്കുന്നു..

Advertisement

മോഹൻലാലിന്റെ കടുത്ത ആരാധകനായ നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം മോഹൻലാലിന്റെ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ച വൻ സ്വീകാര്യത ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വൻ താരനിര.ഇതൊക്കെ ആയിരുന്നു ലൂസിഫർ എന്ന സിനിമ കാണാനായി ഞാൻ എന്ന പ്രേക്ഷകൻ കാത്തിരുന്ന ഘടകങ്ങൾ.
എഡിറ്റിങ്, സൗണ്ട് ഡിസൈൻ, ആക്‌ഷന്‍ കൊറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാ മേഖലകളിലും മികവുപുലർത്തിയ സിനിമ ആയിരുന്നു ലൂസിഫർ.സ്റ്റൈലിഷ് ആയിട്ടാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയത്. നൂറു ശതമാനം ആത്മാർത്ഥതയോടെ മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ട്രീറ്റ് ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ നൂറു ശതമാനം വിജയിച്ചു എന്നത് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തർക്കമില്ലാത്ത ഒരു കാര്യം ആണ്‌.

ആരും ഇതുവരെ പറയാത്ത കഥയോ പ്രേക്ഷകർക്ക് പരിചിതമല്ലാത്തൊരു കഥയോ ഒന്നുമല്ല ലൂസിഫർ പറഞ്ഞത്.നെടുനീളൻ സംഭാഷണങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മാസ് സിനിമക്ക് വേണ്ട മൂഡ് ഒരുക്കുന്നതിൽ മുരളി ഗോപിയുടെ തിരക്കഥ വഹിച്ച പങ്ക് വളരെ വലുതാണ്. കൃത്യമായ കാസ്റ്റിംങ്ങായിരുന്നു ലൂസിഫറിനെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകം.ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് നൽകി കഥ ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ കൃത്യമായി തന്നെ കഥാപാത്രങ്ങളെ സ്റ്റഫ് ചെയ്തിട്ടുമുണ്ട്.വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും പെർഫോമൻസും ലൂസിഫറിന് കൂടുതൽ ഭംഗി നൽകിയവയാണ്.അതുപോലെ തന്നെ സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും മികച്ചതായിരുന്നു.

ആരാണ് ഈ സ്റ്റീഫൻ നെടുമ്പള്ളി? The Most Celebrated Upstart Of Contemporary Politics..ഹിന്ദുക്കൾക്ക് ഇവൻ മഹി രാവണൻ ഇസ്ലാമിൽ അവനെ ഇബലീസ് എന്ന് പറയും ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവനു ഒരു പേരെ ഉള്ളു ലൂസിഫർ..പി കെ രാം ദാസ് എന്ന രാഷ്ട്രീയക്കാരന്റെ വളർത്തു മകൻ, തികഞ്ഞ രാഷ്ട്രീയക്കാരൻ ആരുമില്ലാത്തവരെ സംരക്ഷിക്കുന്നവൻ.. മയക്കു മരുന്നിനെ എതിർക്കുന്നവൻ.. എന്നാൽ ഇതൊക്കെ മാത്രമാണോ സ്റ്റീഫൻ.. സ്റ്റീഫൻ നമ്മൾ ആരും ഉദ്ദേശിച്ച ആളല്ല.. അയാളുടെ കണ്ണുകളിൽ പോലും നിഗൂഢതകൾ ഒളിഞ്ഞു ഇരിപ്പുണ്ട്..

ഒരു അഭിമുഖത്തിൽ മുരളിഗോപി പറയുക ഉണ്ടായി സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ച് “ഉള്ളിൽ ഒരു അഗ്നിപാർവ്വതം എരിയുമ്പോഴും ഒരു മഞ്ഞു മലയായി വർത്തിക്കുന്നവനാണ് ബാക്കി ഉള്ളവർക്ക്.. ഏരി മല അകത്തുണ്ട്.. ബാക്കി ഉള്ളവർ അറിയേണ്ട കാര്യമല്ല.. അറിഞ്ഞാലും അവർക്കു ഉൾകൊള്ളാൻ കഴിയുന്നതിനും മുകളിലായിട്ടുള്ള ഒരു വ്യക്തിത്വവുമുള്ള ആളാണ്..Royal Calmness ഉള്ള കഥാപാത്രം..
“I trembled as I stared the Devil in the eye,
for all I saw was my sins and I.”
L2E-2023

പിശാചിനെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ വിറച്ചു,എന്തെന്നാൽ, ഞാൻ കണ്ടത് എന്റെ പാപങ്ങളും ഞാനും മാത്രമാണ്.നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ് …ഒരു അഗ്നിപാർവ്വതം എരിയുമ്പോഴും ഒരു മഞ്ഞു മലയായി വർത്തിക്കുന്നവൻ..

Advertisement

 632 total views,  4 views today

Advertisement
Entertainment17 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment34 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment45 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment60 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »