Connect with us

എന്ത് സന്തോഷമായിട്ടുണ്ടാകും അമ്മുമ്മക്ക്

എനിക്കും നിങ്ങൾ ഓരോരുത്തർക്കും വ്യക്തിപരമായി ഇഷ്ടമുള്ള ചില നടൻമാർ ഉണ്ടാകും.സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാൻ കാരണം.. സിനിമ സ്വപ്നം കാണാൻ കാരണം…

 87 total views

Published

on

രാഗീത് ആർ ബാലൻ 

ഒത്തിരി സന്തോഷം തോന്നിയൊരു വീഡിയോ ❣️

എനിക്കും നിങ്ങൾ ഓരോരുത്തർക്കും വ്യക്തിപരമായി ഇഷ്ടമുള്ള ചില നടൻമാർ ഉണ്ടാകും.സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാൻ കാരണം.. സിനിമ സ്വപ്നം കാണാൻ കാരണം…അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാൻ എന്നെ പ്രേരിപ്പിച്ച രണ്ട് താരങ്ങൾ ആണ് ലാലേട്ടനും മമ്മൂക്കയും.

വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വ്യത്യസ്തമായ കഥകളുമായി പല സിനിമകളിലൂടെ എന്നിലെ പ്രേക്ഷകനെ സ്വാധിനിച്ച രണ്ടു പേർ. ആവേശത്തോടെ കാത്തിരുന്നു ഓരോ സിനിമകൾക്കും ആയി..പലപ്പോഴും മോഹൻലാലും മമ്മൂട്ടിയും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളിൽ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉൾക്കൊണ്ട്‌ തന്നെയാണ് ഞാൻ ലാലേട്ടനെയും മമ്മൂക്കയും ഇഷ്ടപ്പെട്ടിട്ടുള്ളത്.

ഇതുവരെ നേരിട്ട് പോലും കാണാത്ത അറിയാത്ത ആളുകൾ തമ്മിൽ പരസ്പരം താരരാധനയിലൂടെ പേരിൽ പരസ്പരം തമ്മിൽ തല്ലുമ്പോൾ അവരുടെ സിനിമകൾക്കും എതിരെ തരം താഴ്ന്ന കമന്റുകൾ ഇടുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇങ്ങനെ ഉള്ളവരുടെ എല്ലാം ശെരിക്കും താരരാധന ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്നത്.

താരരാധന നല്ലതാണ് പക്ഷെ അതിരു കടക്കുമ്പോൾ അത് പലപ്പോഴും ആരോചകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.മോഹൻലാലും മമ്മൂട്ടിയും സിനിമകൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട് അതുപോലെ നീരാശപെടുത്തിയിട്ടുമുണ്ട്. പക്ഷെ അതിൽ എനിക്ക് പരാതിയോ പരിഭവമോ ഇല്ല.അതുകൊണ്ട് മാത്രം ഞാൻ അവരുടെ സിനിമകളെയോ കഥാപാത്രങ്ങളെയോ കീറി മുറിക്കാൻ ശ്രമിക്കാറില്ല.അവരുടെ കഴിവിന് അനുസരിച്‌ അവർ അഭിനയിക്കുന്നു അതിന്റെ പ്രതിഫലമായ പൈസയും വാങ്ങി അവരൊക്കെ സുഖമായി ജീവിക്കുന്നു അതിനൊപ്പം തന്നെ പാവപെട്ടവരെ സഹായിക്കുന്നു. ഇവിടെ ഒരു വിഭാഗം ഫാൻ ഫൈറ്റ് എന്ന പേരിൽ തമ്മിൽ തല്ലുന്നു.

Advertisement

എന്ത് സന്തോഷമായിട്ടുണ്ടാകും അമ്മുമ്മക്ക് ❣️❣️ഇങ്ങനെ എത്ര എത്ര പാവപെട്ട വയ്യാതെ കിടപ്പിലായ പല വിധ കഷ്ടതകൾ അനുഭവിക്കുന്നവരെ ആണ് ഇതുപോലുള്ള നടന്മാർ വിളിക്കുകയും നേരിട്ട് ചെന്ന് കാണുകയും ഒക്കെ ചെയ്യുന്നത്..സംഭവം ഞാനും ഒരുപാട് നേരിട്ട് കണ്ടു കൂടെ നിന്നു ഫോട്ടോയൊക്കെ എടുക്കാൻ ആഗ്രഹമുള്ള ആളു തന്നെ ആണ്.. പക്ഷെ ഇതൊക്കെ കാണുമ്പോ എന്റെ ആഗ്രഹം ഞാൻ അങ്ങ് മറക്കും.. മറ്റൊന്നുമല്ല നമ്മളെത്തിലും കഷ്ടത അനുഭവിക്കുന്ന നടക്കാൻ പോലും പറ്റാതെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഒരുപാട് ജീവിതങ്ങൾക്ക് ഇതൊക്കെ വലിയ സന്തോഷം നൽകുന്നവയാണ്…

 88 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement