fbpx
Connect with us

Boolokam

റേഡിയോ ടീവി വിസിഡി ഡിവിഡി കാലം

Published

on

📺📻റേഡിയോ ടീവി വിസിഡി ഡിവിഡി കാലം 📺 💿📻

രാഗീത് ആർ ബാലൻ

2003 മുതൽ 2007 വരെ വീട്ടിൽ ഉണ്ടായിരുന്നത് റേഡിയോ ആയിരുന്നു. സിനിമകളുടെ ശബ്ദ രേഖകൾ കേട്ടും ഞാറാഴ്ചകളിൽ രാത്രി 10മണി മുതൽ 11മണി വരെ ഉറക്കം കളഞ്ഞു പുതിയ സിനിമകളുടെ പാട്ടുകൾ കേട്ടും ആ പാട്ടുകൾ എല്ലാം തന്നെ കാസറ്റിൽ റെക്കോർഡ് ചെയ്തിരുന്ന കാലം .രാവിലെ 8.30മുതൽ 9.30 വരെ ജോയ് ആലുക്കാസിന്റെ ആശ ലതയുടെയും ബാലചന്ദ്രന്റെ ഫോണിങ് പരിപാടിയും വൈകുനേരം 5മണി മുതൽ 6മണി വരെ ജോയ് ആലുക്കാസിന്റെ തന്നെ ആശ ലതയുടെയും ബാലചന്ദ്രന്റെയും ശ്രോതാക്കൾ അയക്കുന്ന കത്തിലൂടെയുള്ള അനുഭവങ്ങൾ വായിച്ചു പാട്ടുകൾ ഇടുന്ന പരിപാടി കേട്ടിരുന്ന കാലം.എന്തൊരു വോയിസ്‌ ആയിരുന്നു ആശ ലതയുടെയും ബാലചന്ദ്രന്റെയും…

 

Advertisement

അവർ രണ്ടു പേരും എന്നെ വളരെ അധികം അത്ഭുതപെടുത്തിയ രണ്ടു റേഡിയോ ജോക്കികൾ ആയിരുന്നു. ഭയങ്കര രസം ആയിരുന്നു അവർ ശ്രോതാക്കളുടെ അനുഭവങ്ങൾ വായിക്കുന്നത് കേൾക്കാൻ .നല്ല ഡെപ്ത് ഉള്ള ശബ്ദവും. അതിനു ശേഷം വൈകിട്ടു 6.20 ഉള്ള വാർത്ത. ചിലപ്പോഴൊക്കെ വാർത്തയിൽ പിറ്റേ ദിവസം ഹർത്താൽ ആണെന്ന് ഒക്കെ അങ്ങ് പറയും. ഹോ പിന്നെ ഒടുക്കത്തെ സന്തോഷം ആയിരുന്നു..

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം 2007ൽ ഒരു ഏപ്രിൽ 7നു ആണ്‌ വീട്ടിൽ വീണ്ടും ടീവിയുടെ വരവ്. വൈകുനേരം അച്ഛനും അമ്മയും കൂടെ ഓട്ടോയിൽ എറണാകുളത്തു നിന്ന് കൊണ്ട് വന്ന ടീവി.അന്ന് ഞാനും അനിയനും ഉറങ്ങിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ വലിയ ഒരു സന്തോഷം ആയിരുന്നു.പിറ്റേ ദിവസം വീട്ടിൽ അമ്മ അടുക്കി വെച്ചിരുന്ന തുണികൾക്കിടയിൽ നിന്നും നല്ലൊരു ബെഡ് ഷീറ്റ് എടുത്തു കൊണ്ട് വന്നു ടിവിയുടെ മുകളിൽ അങ്ങ് വിരിച്ചു. പൊടി പിടിക്കാതിരിക്കാൻ. അന്ന് കേബിൾ കൂടെ എടുത്തു തന്നു .

ടീവിയിൽ ആദ്യം കണ്ട സിനിമയുടെ ട്രൈലെർ ചോട്ടാമുംബൈയുടെ ആയിരുന്നു. പിന്നീട് കണ്ടു തീർത്ത സിനിമകൾക്ക് കയ്യും കണക്കുമില്ല.ഓണവും ക്രിസ്മസും വിഷുവും എല്ലാം ആകുന്ന സമയത്തു ചാനലുകളിൽ പരസ്യം വരും “മിനി സ്‌ക്രീനിൽ ആദ്യമായി മമ്മൂട്ടി അഭിനയിച്ച അല്ലെങ്കിൽ മോഹൻലാൽ അഭിനയിച്ച സുരേഷ് ഗോപി അഭിനയിച്ച ബ്ലോക്ക്‌ബെസ്റ്റർ സൂപ്പർ ഹിറ്റ്‌ സിനിമ… കാത്തിരിക്കുക “. അത് കണ്ടാൽ പിന്നെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാൻ കാത്തിരിക്കും സിനിമകൾ കാണാൻ.

 

Advertisement

അങ്ങനെ 2009ൽ ഒരു മെയ്‌ മാസത്തിൽ ഒരു രാത്രിയിൽ എന്റെ അച്ഛൻ വീട്ടിൽ വാങ്ങി കൊണ്ടുവന്നു ഒരു സെക്കന്റ്‌ ഹാൻഡ് വി സി ഡി പ്ലേയർ.റേഡിയോയിൽ ശബ്ദ രേഖ കേട്ടു ടീവിയിൽ സിനിമ കണ്ട ഞാൻ അങ്ങനെ വിസിഡിയിൽ സിനിമ കാണാൻ പോകുന്നു. വിസിഡി പ്ലേയറിൽ ഞാൻ ആദ്യമായി കണ്ട സിനിമ ആയിരുന്നു 2ഹരിഹർ നഗർ . ഇന്നും എനിക്ക് നല്ല ഓർമയുണ്ട് രാത്രിയിൽ വീട്ടിൽ എല്ലാവരും കൂടെ ഇരുന്നിട്ട് ഞാൻ പോയി മോസർ ബൈർ കമ്പനിയുടെ വിസിഡി യുടെ കവർ തുറന്നു സിഡി പുറത്ത് എടുത്തു നല്ലൊരു തുണി കൊണ്ട് അതിൽ അമർത്തി തുടച്ചു പ്ലേയറിൽ സിഡി ഇട്ടതു.. സിഡിക്കു ഒരു പ്ലാസ്റ്റിക്കിന്റെ ഒരു പ്രത്യേക മണം ആയിരുന്നു.. കേബിളിൽ മാത്രം സിനിമകൾ കണ്ടിരുന്ന എനിക്കും അനിയനും കിട്ടിയ ഒരു പ്രൊമോഷൻ ആയിരുന്നു വിസിഡി പ്ലേയറിൽ സിനിമ കാണുന്നത്.

പിന്നീട് സിഡി കടകളുടെ മുൻപിൽ പോയി നിന്ന് ഒരറ്റത്തു നിന്ന് കടകളിൽ പതിപ്പിച്ചിട്ടുള്ള സിനിമകൾ ഏതൊക്കെ എന്നും ഏതു കമ്പനിയുടെ എന്നും നോക്കി.. കാശു കയ്യിൽ ഇല്ലെങ്കിലും സിഡി കടകളിൽ കയറി അടുക്കി വെച്ചിരിക്കുന്ന സിഡികൾ കാണുന്നത് എനിക്ക് ഒരു ഹരം ആയിരുന്നു .സെൻട്രൽ മോസർബൈർ empire ഹാർമണി horizon അങ്ങനെ എത്ര കമ്പനികൾ ആയിരുന്നു.. തൃപ്പൂണിത്തറയിലെ ഹാർമണി വീഡിയോസ് എന്ന ഷോപ്പിൽ വിളിച്ചു എല്ലാ ദിവസവും ചോദിക്കും പുതിയ സിനിമകൾ വല്ലതും വന്നോ എന്ന്. രാവിലെ പുതിയ സിനിമകളുടെ സിഡി കടകളിൽ കൊണ്ടുവന്നാൽ ഉച്ചക്ക് ശേഷം അതിന്റെ ബോക്സ്‌ തുറന്നു കടയുടെ മുൻവശത്തു സ്റ്റിക്കർ ഒട്ടിക്കും. ചില ദിവസങ്ങളിൽ ഞാൻ പോയി കടയുടെ മുൻപിൽ നിന്ന് ഇവർ ചെയ്യുന്നത് മുഴുവൻ കാണും.

 

 

Advertisement

അന്ന് കൂട്ടുകാരിൽ കമ്പ്യൂട്ടർ ഉണ്ടായിരുന്നത് രോഹിതിനും കിരണിനും മാത്രമാണ്.കടയിൽ പോയി പ്ലെയിൻ ഡിസ്‌കും വാങ്ങി ഇവരുടെ വീട്ടിൽ പോയി സിനിമ എടുക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു എനിക്കും അനിയനും.ഏറ്റവും രസം ഇവന്മാർ സിഡി റൈറ്റ് ചെയ്തു സിനിമ ആക്കി തരും. പക്ഷെ വീട്ടിൽ വന്നാൽ അതിൽ സിനിമ ഉണ്ടാകുല. അപ്പോൾ വരുന്ന ഒരു സങ്കടം ഉണ്ട്… അങ്ങനെ 2010ആയപ്പോൾ AKAI കമ്പനിയുടെ ഡിവിഡി പ്ലേയർ വാങ്ങിച്ചു. അന്ന് മുതൽ 2017വരെ ഡിവിഡികൾ സിഡികൾ എല്ലാം കാശു കൊടുത്തു വാങ്ങി കൂട്ടി . പതിയെ ഒരു സിഡി കടയിൽ മെമ്പർ ഷിപ് എടുത്തു. അക്കാലത്തു സിഡി കടകളിൽ മെമ്പർ ഷിപ് വേണമെങ്കിൽ ആരെങ്കിലും പരിചയ പെടുത്തണം.മെമ്പർ ഷിപ് ഉണ്ടായിട്ടും മോഹൻലാലിന്റെ ഏതു സിനിമ വന്നാലും അതിന്റെ ഒരു ഡിവിഡി അല്ലെങ്കിൽ വിസിഡി സ്വന്തമായി വാങ്ങുമായിരുന്നു.

അങ്ങനെ മോഹൻലാലിന്റെ പുലിമുരുഗൻ സിനിമയുടെ സെൻട്രൽ പിക്ചർസിന്റെ ഡിവിഡി വാങ്ങിച്ചു.അതാണ് അച്ഛൻ മരിക്കുന്നതിനു മുൻപ് അവസാനമായി കണ്ട സിനിമ.പിന്നെ പതുക്കെ പതുക്കെ സിഡികളിൽ പടം ഇറങ്ങുന്നത് നിന്നു. ഒരു ദിവസം വൈകുനേരം 225എന്ന എന്റെ മെമ്പർഷിപ് നമ്പർ ഉള്ള സിഡി കടയും പൂട്ടി പോയി…

 529 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »