Connect with us

15 വർഷം സ്വന്തമായി ഒരു ഹിറ്റ് പോലും ഇല്ലെങ്കിലെന്ത് ഇന്നും അയാളൊരു ഫയർ ബ്രാന്റ് ആണ്

43 സിനിമകൾ ആണ് കഴിഞ്ഞ 15വർഷത്തിനിടയിൽ സുരേഷ് ഗോപി അഭിനയിച്ചത്…2006 ഏപ്രിൽ 14നു ഇറങ്ങിയ ചിന്തമണി

 143 total views

Published

on

Rageeth R Balan

ഫയർ ബ്രാൻഡ് 🔥

43 സിനിമകൾ ആണ് കഴിഞ്ഞ 15വർഷത്തിനിടയിൽ സുരേഷ് ഗോപി അഭിനയിച്ചത്…2006 ഏപ്രിൽ 14നു ഇറങ്ങിയ ചിന്തമണി കൊലകേസ് ആണ് അദ്ദേഹത്തിന്റെതായ വലിയ ഒരു വിജയം നേടിയ സിനിമ.. ഈ കാലയളവിൽ വരനെ ആവശ്യമുണ്ട്, ട്വന്റി ട്വന്റി,ക്രിസ്ത്യൻ ബ്രദർസ് തുടങ്ങിയ സിനിമകൾ മാത്രമാണ് വിജയം നേടിയവ.. പക്ഷെ ഈ സിനിമകളിൽ എല്ലാം അദ്ദേഹം ഒന്നിലധികം വരുന്ന നായകന്മാരിൽ ഒരാൾ ആയിരുന്നു…

മേൽവിലാസത്തിലെ ക്യാപ്റ്റൻ വികാസ് അപ്പോത്തിക്കിരിയിലെ ഡോക്ടർ വിജയ് നമ്പ്യാർ ഡോഫിൻസ് ലെ പനയമുട്ടം സുര വരനെ ആവശ്യമുണ്ട് സിനിമയിലെ മേജർ ഉണ്ണികൃഷ്ണൻ അങ്ങനെ വിരലിൽ എണ്ണാവുന്ന മികച്ച കഥാപാത്രങ്ങൾ മാത്രം.ഐ ജി യിലെ ദുർഗ പ്രസാദ് എന്ന കഥാപാത്രം അത്യാവശ്യം എന്നിലെ പ്രേക്ഷകന് തൃപ്തിപ്പെടുത്തിയ ഒരു കഥാപാത്രം ആയിരുന്നു .

സുരേഷ് ഗോപി എന്നത് ഒരു വികാരം ആണ്..അതൊരു ഫയർ ബ്രാൻഡ് ആണ് ശരിയാണ് കഴിഞ്ഞ 15 വർഷത്തോളമായി സ്വന്തമായി ഒരു ഹിറ്റ് പോലും ഇല്ലാത്ത ഒരു നടൻ ആണ്. പക്ഷെ അദ്ദേഹത്തിന്റെ സിനിമകളുടെ കണക്കുകൾ പരിശോദിച്ചാൽ ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടി ആയി മനു അങ്കിൾലെ മിന്നൽ പ്രതാപൻ ആയി ഇന്നലെയിലെ ഡോക്ടർ നരേന്ദ്രൻ ആയി നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ലെ ക്രിസ്റ്റോഫർ ലുക്ക് ആയി തലസ്ഥാനത്തിലെ ഹരി കൃഷ്ണനായി ധ്രുവത്തിലെ ജോസ് നരിമൻ ആയി ഏകലവ്യനിലെ മാധവനായി മാഫിയ ലെ രവി ശങ്കർ ആയി മണിച്ചിത്രതാഴിലെ നകുലനായി കാശ്മീരത്തിലെ ശ്യം ആയി കളിയാട്ടത്തിലെ കണ്ണൻ പേരുമലയൻ കമ്മിഷണറിലെ ഭരത് ചന്ദ്രനായി യുവതുർക്കിയിലെ സിദ്ധാർത്താനായി മഹാത്മായിലെ ദേവദേവൻ ആയി ലേലത്തിലെ ചാക്കോച്ചി ആയി സമ്മർ ഇൻ ബെതിലഹമിലെ ഡെന്നിസ് ആയി പത്രത്തിലെ നന്ദഗോപാലായി വഴുന്നോറിലെ കുട്ടപ്പായി ആയി ക്രൈം ഫയൽ ലെ ഇശോ പണിക്കർ ആയി എഫ് ഐ ർ ലെ മുഹമ്മദ്‌ സർക്കാറായി തേങ്കാശിപട്ടണത്തിലെ കണ്ണൻ ആയി സത്യമേവ ജയതയിലെ ചന്ദ്ര ചൂടനായി രണ്ടാം ഭാവത്തിലെ നവനീത്-അനന്ത കൃഷ്ണൻ ആയി നരിമനിലെ അശോക് നാരിമൻ ആയി ചിന്തമണി കൊലകേസിലെ ലാൽ കൃഷ്ണ വിരടിയാർ ആയി ടൈഗറിലെ ചന്ദ്രശേഖരൻ ആയി നോട്ട് ബുക്കിലെ ബ്രിഗെഡിയർ അലക്സാണ്ടർ ആയി ട്വന്റി ട്വന്റി ലെ ആന്റണി പുന്നകാടൻ ആയി ഐ ജി യിലെ ദുർഗ പ്രസാദ് ആയി ക്രിസ്ത്യൻ ബ്രദർസിലെ ജോസഫ് വടക്കൻ ആയി മേൽവിലാസത്തിലെ ക്യാപ്റ്റൻ വികാസ് ആയി അപ്പോത്തിക്കിരിയിലെ ഡോക്ടർ വിജയ് നമ്പ്യാർ ആയി ഡോഫിൻസ് ലെ പനയമുട്ടം സുര ആയി വരനെ ആവശ്യമുണ്ട് സിനിമയിലെ മേജർ ഉണ്ണികൃഷ്ണനായും എല്ലാം ഈ കാലം അത്രയും വിസ്മയിപ്പിച്ച പ്രകമ്പനം കൊള്ളിച്ച സുരേഷ് ഗോപി എന്ന നടനു പകരം വെക്കാൻ വേറെ ഒരാൾ ഇല്ല.

ഇന്ന് 2മിനിറ്റ് 27സെക്കന്റ്‌ ദൈർഘ്യം ഉള്ള കാവൽ സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ ഒറ്റ ആഗ്രഹമേ ഉള്ളു.. ഈ സിനിമ നിറഞ്ഞ സദസ്സിൽ തീയേറ്ററിൽ തന്നെ കാണണം.. കാവൽ സിനിമയും ആയി അദ്ദേഹം വരുമ്പോൾ പൂർണ്ണ വിശ്വാസമുണ്ട് ഇപ്പോഴും ആ ഫയർ ബ്രാൻഡിൽ..ട്രൈലെറിന്റെ അവസാന ഭാഗത്തു വരുന്ന പോലീസ് കാരനെ ചവിട്ടുന്ന സീനൊക്കെ തീയേറ്ററിൽ നല്ലൊരു ഓളം തന്നെ ആയിരിക്കും സൃഷ്ടിക്കാൻ പോകുന്നത് ❣️

“കാലനോടിച്ചാലും വന്നേക്കരുത് ഈ വഴിയേ…
ഞാൻ വന്നേക്കുന്നത് കാവലിനാ..
ആരാച്ചാർ ആക്കരുതെന്നെ…” -തമ്പാൻ (കാവൽ )
രാഗീത് ആർ ബാലൻ

Advertisement

 144 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement