fbpx
Connect with us

experience

അച്ഛനും തീയേറ്ററും ശിക്കാറും ഞാനും

ഇത്തവണ ഞാൻ സിനിമയുടെ നിരൂപണം അല്ല എഴുതുന്നത്.’ശിക്കാർ ‘എന്ന സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്. 2010നാണു ശിക്കാർ സിനിമ റിലീസ്

 118 total views

Published

on

**രാഗീത് ആർ ബാലൻ **

അച്ഛനും തീയേറ്ററും ശിക്കാറും ഞാനും ✍️🎬

ഇത്തവണ ഞാൻ സിനിമയുടെ നിരൂപണം അല്ല എഴുതുന്നത്.’ശിക്കാർ ‘എന്ന സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്. 2010നാണു ശിക്കാർ സിനിമ റിലീസ് ആയത്. അന്ന് ഞാൻ പ്ലസ് one ആണ് പഠിക്കുന്നത്. സിനിമ ഇറങ്ങിയ സമയം സ്കൂളിൽ exam പറഞ്ഞിട്ടുമുണ്ട്. അതിനാൽ പോയി സിനിമ കാണാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. എങ്ങനെയും ഈ സിനിമ കാണണം എന്നുണ്ടായിരുന്നു. പല വഴികൾ ആലോചിച്ചു. കൂട്ടുകാർ എല്ലാം കണ്ടു നല്ല പടമാണന്നു പറഞ്ഞപ്പോൾ എനിക്ക് എങ്ങനെയും സിനിമ കാണണമെന്നായി.

Shikkar Fan Photos | Shikkar Photos, Images, Pictures # 12006 - FilmiBeat

അമ്മക്ക് എൻ്റെ സിനിമ പ്രാന്ത് അറിയാവുന്നത് കൊണ്ട് സിനിമ കാണാൻ കാശു തന്നു. പക്ഷേ എങ്ങനെ പോകും അച്ഛൻ വീട്ടിലുണ്ട്. ആലോചിച്ചു. അവസാനം എല്ലാവരും പറയുന്ന ക്ലിഷേ നുണ ഞാനും പറഞ്ഞു combine study ഉണ്ട് കൂട്ടുകാരന്റെ വീട്ടിൽ പോകുവാ എന്ന്. അച്ഛൻ പോകാൻ സമ്മതിച്ചു.അങ്ങനെ അനിയനെ കൂട്ടി ഞാൻ വീട്ടിൽ നിന്നു ഇറങ്ങി നേരെ കൂട്ടുകാരന്റെ വീട്ടിൽ പോയി.

Malluwood4u: New Malyalam Movie Shikkar photosഅന്ന് ശിക്കാർ എന്ന സിനിമ വീടിനടുത്തുള്ള സെൻട്രൽ തീയേറ്ററിൽ ഉണ്ടായിരുന്നു. അക്കാലത്തു തിയേറ്റർ b ക്ലാസ്സ്‌ ആയത് കൊണ്ട് first ഷോ ഉച്ചക്ക് 2.30നു ആയിരുന്നു. രാവിലെ മുഴുവൻ കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നു. ഉച്ച ആയപ്പോൾ ഞാനും അനിയനും കൂട്ടുകാരനും തീയേറ്ററിലേക്കു പുറപ്പെട്ടു. തീയേറ്ററിൽ അത്യാവശ്യം തിരക്കുണ്ട് ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാൻ ഞാൻ ക്യു യിൽ കയറിനിന്നു. ടിക്കറ്റ് എടുക്കാനുള്ള അലാറം മുഴങ്ങി. ക്യു പതുക്കെ നീങ്ങി തുടങ്ങി. പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം
“ടിക്കറ്റ് ഞാൻ എടുക്കാം മാറിക്കോ ”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിനിമ കാണാൻ അച്ഛനും. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. പക്ഷേ ഭാഗ്യം അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല. എനിക്കും അനിയനും കുട്ടുകാരനുമുള്ള ടിക്കറ്റ് അച്ഛൻ എടുത്തു.

Shikkar+Photos+Shikar+Malayalam+Movie+Shikkar+Photos+Stills+(19).JPG -  Shikkar Images, Pictures, Photos, Icons and Wallpapers: Ravepad - the place  to rave about anything and everything!അങ്ങനെ ഞങ്ങൾ തീയേറ്ററിൽ കയറി സിനിമ ആരംഭിച്ചു. ഇന്റർവെൽ ആയപ്പോൾ അച്ഛൻ പോയി ഞങ്ങൾക്ക് കഴിക്കാൻ പലഹാരങ്ങൾ വാങ്ങി തന്നു.അച്ഛൻ പറഞ്ഞു ‘സിനിമ ഇഷ്ടായോ നിങ്ങൾക്ക് ഇന്റർവെൽ വരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടായി ‘.എനിക്ക് അപ്പോൾ ഭയങ്കര സന്തോഷം അച്ഛന് പ്രശ്നങ്ങൾ ഒന്നുമില്ല. അങ്ങനെ സിനിമ അവസാനിച്ചു. എല്ലാർക്കും സിനിമ ഒത്തിരി ഇഷ്ടായി. പുറത്തു ഇറങ്ങിയപ്പോൾ അച്ഛന് സന്തോഷം. സിനിമ നന്നായി ഇഷ്ടപ്പെട്ടു.

Malayalam Movie Stories: Free wallpapers, movie review & trailer of Shikkar“വീട്ടിലേക്കു വരണം പെട്ടന്ന് വൈകരുത് സന്ധ്യ ആയി” അങ്ങനെ പറഞ്ഞു അച്ഛൻ പോയി. എനിക്ക് ടെൻഷൻ അങ്ങ് മാറി. Combine study എന്ന് പറഞ്ഞായിരുന്നല്ലോ വീട്ടിൽ നിന്നു ഇറങ്ങിയത്. ആ സമയം അമ്മയെ വിളിച്ചു നടന്ന സംഭവങ്ങൾ വിവരിച്ചു. അങ്ങനെ ഞാൻ വീട്ടിൽ വന്നു അനിയനും ആയി. വീട്ടിൽ ചെന്നപ്പോൾ അച്ഛൻ വീടിനു മുൻപിൽ ഇരിക്കുന്നുണ്ടായി.വീട്ടിൽ കയറി വഴി നല്ല ചീത്ത പറഞ്ഞു അച്ഛൻ എന്നെ “തീയേറ്ററിൽ ആണോടാ നിന്റയൊക്കെ combine study”കുറേ നിന്നു കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ക്ലൈമാക്സിൽ അച്ഛൻ നല്ല തല്ലും തന്നു. അനിയൻ രക്ഷപെട്ടു അവൻ അല്ലാലോ combine study എന്ന് പറഞ്ഞത്. ഈ സംഭവത്തിന്‌ ശേഷം എന്ന് തീയേറ്ററിൽ പോയാലും എൻ്റെ വിചാരം അച്ഛൻ അവിടെ ഉണ്ടാകും എന്നാണ്.
ഇന്ന് അച്ഛൻ ഇല്ല.. എന്നാലും ഓരോ തീയേറ്ററിൽ പോകുമ്പോഴും ഞാൻ ആ ദിവസം ഓർക്കും……

 119 total views,  1 views today

Advertisement
Advertisement
Entertainment17 mins ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment32 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment45 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured15 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment15 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »