Connect with us

മാറി വന്ന നായികമാർ

ഓരോ അരിമണിയിലും എഴുതിവെച്ചിട്ടുണ്ടത്രേ അത് ഭക്ഷിക്കുന്നവൻറെ നാമം.”- ഈ കേട്ടുകേൾവി പോലെയാണ് ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും ഒക്കെ ഒരു നിമിത്തം

 10 total views,  1 views today

Published

on

Ragesh

മാറി വന്ന നായികമാർ

“ഓരോ അരിമണിയിലും എഴുതിവെച്ചിട്ടുണ്ടത്രേ അത് ഭക്ഷിക്കുന്നവൻറെ നാമം.”- ഈ കേട്ടുകേൾവി പോലെയാണ് ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും ഒക്കെ ഒരു നിമിത്തം പോലെ എത്തേണ്ടവരിൽ എത്തിച്ചേരുന്നു. എങ്കിലും ഒരു കഥാപാത്രമായി സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ആദ്യം മനസ്സിൽ കണ്ട താരം ആരാണെന്നറിയാൻ ഒരു കൗതുകം ഉണ്ടാകുമല്ലോ.
ചില പ്രധാന സിനിമകളിലെ നായികാവേഷം ആദ്യം ചെയ്യേണ്ടിയിരുന്നത് മറ്റു ചില നടിമാർ ആയിരുന്നു. അത്തരത്തിൽ എൻ്റെ ഓർമ്മയിൽ ഉള്ള ചില നായിക മാറ്റങ്ങൾ ചുവടെ ചേർക്കുന്നു. അവസാനം യഥാർത്ഥത്തിൽ നായികയായ നടിയുടെ പേര് ബ്രാക്കറ്റിൽ.

✅സ്ഫടികം -ശോഭന & രാജേശ്വരി സച്ച്ദേവ് (ഉർവശി)
✅വിഷ്ണുലോകം- മേനക (ശാന്തികൃഷ്ണ)
✅അനശ്വരം -ഷക്കാല കാർണിക് (ശ്വേതാമേനോൻ)
✅നാടോടി- അംബിക (മോഹിനി)
✅മൃഗയ- മോനിഷ (സുനിത)
✅ചകോരം- ഗീത & അംബിക (ശാന്തികൃഷ്ണ)
✅തേൻമാവിൻ കൊമ്പത്ത് -കനക (ശോഭന)
✅സുകൃതം -ഗീത (ഗൗതമി), ശോഭന & രേവതി (ശാന്തികൃഷ്ണ)
✅കിലുക്കം -അമല (രേവതി)
✅ഒരു വടക്കൻ വീരഗാഥ- ഉർവശി (മാധവി)
✅കമലദളം -സുകന്യ (മോനിഷ)
✅ഗോളാന്തരവാർത്ത -തമിഴ് നടി അപ്സര (ശോഭന)
✅മേലേപ്പറമ്പിൽ ആൺവീട്- ഗൗതമി (ശോഭന)
✅അയലത്തെ അദ്ദേഹം- ഉർവശി (ഗൗതമി)
✅അഭിമന്യു -ഉത്തര (ഗീത)
✅ആകാശദൂത്- ഗീത & സുഹാസിനി (മാധവി)
✅ഗാന്ധർവ്വം -മധുബാല (സഞ്ജന)
✅മണിച്ചിത്രത്താഴ് – ഗീത (വിനയപ്രസാദ്)
✅ദേവാസുരം -ഭാനുപ്രിയ (രേവതി)
✅ദി കിംഗ് -സുകന്യ (വാണിവിശ്വനാഥ്)
✅സാഗരം സാക്ഷി – മീന (സുകന്യ)
✅രക്തസാക്ഷികൾ സിന്ദാബാദ്- മഞ്ജുവാര്യർ (സുകന്യ) ദിവ്യഉണ്ണി (രഞ്ജിത)
✅അനുഭൂതി- ദിവ്യ ഉണ്ണി (കാവേരി)
✅അയാൾ കഥയെഴുതുകയാണ് -സൗന്ദര്യ (നന്ദിനി)
✅നരസിംഹം -സംയുക്ത (കനക)
✅ദേവദൂതൻ – ഹിന്ദി നടി രേഖ (ജയപ്രദ)
ദീപാ നായർ (വിജയലക്ഷ്മി)
✅ചന്ദ്രനുദിക്കുന്ന ദിക്കിൽ -കാവേരി (കാവ്യ മാധവൻ)
✅ക്രോണിക് ബാച്ചിലർ-സംയുക്ത (ഭാവന), ഗൗതമി /ഐശ്വര്യ/നന്ദിനി (ഇന്ദ്രജ)
✅തെങ്കാശിപ്പട്ടണം -അഭിരാമി (സംയുക്ത )
✅ഫ്രണ്ട്സ് -മഞ്ജുവാര്യർ (മീന)
✅വല്യേട്ടൻ -മീന (ശോഭന)
✅കളിവീട് -ശോഭന (മഞ്ജു വാര്യർ), രഞ്ജിത (വാണി വിശ്വനാഥ്), ഉർവശി (സുനിത)
✅ചന്ദ്രലേഖ -ശോഭന (സുകന്യ)
✅കൈക്കുടന്ന നിലാവ് -ശോഭന (രഞ്ജിത)
✅കളിയൂഞ്ഞാല് -മഞ്ജുവാര്യർ (ശാലിനി)
✅ഉസ്താദ്- മഞ്ജുവാര്യർ (ദിവ്യ ഉണ്ണി)
✅കാക്കക്കുയിൽ -ശർബാനി മുഖർജി (ആർസൂ ഗൗത്രികർ)
✅എൻറെ വീട് അപ്പൂന്റേം- സിമ്രാൻ (ജ്യോതിർമയി)
✅സിഐഡി മൂസ -സിമ്രാൻ (ഭാവന)
✅വിസ്മയതുമ്പത്ത് – സോണിയ അഗർവാൾ& മീരാജാസ്മിൻ (നയൻതാര)
✅വെട്ടം- ഭാവന (ഭാവ്ന പാനി)
✅ചാന്തുപൊട്ട്- പ്രിയാമണി (ഗോപിക)
✅കിളിച്ചുണ്ടൻ മാമ്പഴം- ജ്യോതിക/ റിച്ചാ പലോട്ട് (സൗന്ദര്യ)
✅രാപ്പകൽ -താബു (ഗീതു മോഹൻദാസ്)
✅ദൃശ്യം -സിമ്രാൻ (മീന)
✅ മിലി- കസ്തൂരി (പ്രവീണ)
✅സാഗർ ഏലിയാസ് ജാക്കി-മീന (ശോഭന)
✅കമ്മാരസംഭവം -തമന്ന (നമിത പ്രമോദ്)

തൊണ്ണൂറുകൾക്ക് മുമ്പിലുള്ളതും 2010ന് ശേഷം ഉള്ളതും പലതും ലിസ്റ്റിൽ ചേർത്തിട്ടില്ല

 11 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement