ഇളയരാജയും രവീന്ദ്രനും കോപ്പിയടിച്ച പാട്ടുകൾ കേട്ടാൽ നിങ്ങൾ ഞെട്ടും

123

Rahul Humble Sanal ന്റെ വീഡിയോ

സിനിമാ സംഗീതത്തിൽ inspiration, adaptation ,tribute തുടങ്ങി എന്തൊക്കെ പേരിട്ട് വിളിച്ചാലും അത് ഒരു തരത്തിൽ കോപ്പിയടി തന്നെയാണ്.. കോപ്പിയടിക്കാത്ത സംഗീത സംവിധായകർ ഉണ്ടോ എന്നു പോലും സംശയം ആണ്.രവീന്ദ്രൻ മാഷിനെ സ്വാധീനിച്ച രണ്ട് പാട്ടുകളെ കുറിച്ച് പറഞ്ഞതേ ഓർമ്മയുള്ളൂ. ആരാധകരുടെ “മികച്ച ” പ്രതികരണങ്ങൾ ലഭിച്ചു കൊണ്ട് video മുന്നേറുന്നു.