Connect with us

ബോളിവുഡിന്റെ ആശയദാരിദ്ര്യത്തെ കുറിച്ച് നമ്മൾ കളിയാക്കുമെങ്കിലും ഈ രണ്ടു ചിത്രവും അത്തരത്തിൽ ഉള്ളതല്ല

ട്രൂ ഇവന്റസ്, ബയോപിക് എന്നിവ കരാർ എടുത്തിട്ടുള്ള ബോളിവുഡിൽ നിന്നും ആ കൂട്ടത്തിൽ പെടുത്താവുന്ന പുതിയ രണ്ടു ചിത്രങ്ങളാണ് State of siege :Temple Attack, ഷേർഷാ

 72 total views

Published

on

Rahul Madhavan

ട്രൂ ഇവന്റസ്, ബയോപിക് എന്നിവ കരാർ എടുത്തിട്ടുള്ള ബോളിവുഡിൽ നിന്നും ആ കൂട്ടത്തിൽ പെടുത്താവുന്ന പുതിയ രണ്ടു ചിത്രങ്ങളാണ് State of siege :Temple Attack, ഷേർഷാ എന്നിവ.ബോളിവുഡിന്റെ ആശയദാരിദ്ര്യത്തെ കുറിച്ച് നമ്മൾ കളിയാക്കുമെങ്കിലും ഈ രണ്ടു പടവും നല്ലതായാണ് എനിക്ക് തോന്നിയത്. ടെംപിൾ അറ്റാക്കിനെ കുറിച്ച് പറഞ്ഞാൽ ഈ സംഭവത്തെ കുറിച്ച് വലിയ വെളിവില്ലാത്ത എനിക്ക് പടം കൂടുതൽ ഇന്ട്രെസ്റ്റിംഗായി തോന്നി എന്നതാണ് സത്യം.

2011 /26 ബോംബെ താജ് ഹോട്ടലിലെ ടെററിസ്റ്റ് ആക്രമണത്തിനെ കുറിച്ചുള്ള നിറയെ പടങ്ങളും ഡോക്യൂമെന്ററികളും നമ്മൾ കണ്ടിട്ടുണ്ട്. ശരിക്കും അതുപോലെ തന്നെ ഗുജറാത്തിലെ അക്ഷർധം ക്ഷേത്രത്തിൽ നടന്ന തീവ്രവാദി അക്രമണവും NSG യുടെ തുടർപ്രഹരവുമാണ് പടത്തിനാധാരം.
അക്ഷയ്ഖന്ന നായകനായ ഈ ചിത്രത്തിന്റെ സംവിധാനം കെൻ ഘോഷാണ്.പടത്തിന്റെ ക്യാമറയും എഡിറ്റിംഗും ബിജിഎമുമെല്ലാം കൊള്ളാം.ഈ ലെവൽ പടങ്ങളുടെ തുടക്കവും ഒടുക്കവും പ്രെഡിക്ട് ചെയ്യാമെങ്കിലും ഈ പടം ഒട്ടും ലാഗ് ഇല്ലാതെ പോയിരിക്കുന്നു. അതിനാൽ സെയിം ജോണർ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും കാണാവുന്നതാണ്.

ഷേർഷാ ശരിക്കും ഒരു ഉഗ്രൻ മൂവി തന്നെയാണ്. പ്രത്യേകിച്ചും പരംവീർ ചക്ര നേടിയ വിക്രം ബത്ര എന്ന വീരജവാന്റെ കഥ ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ്.ഇത്രയും ചെറിയ പ്രായത്തിൽ പട്ടാളത്തിൽ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന്റെ ധൈര്യത്തെയാണ് നമ്മൾ മാനിക്കേണ്ടത്. കാർഗിൽ വാറിലെ ഏറ്റവും ദുർഘടം പിടിച്ച പോരാട്ടത്തിന്റെ നായകനായ അദ്ദേഹത്തിന്റെ റോൾ സിദ്ധാർഥ് അടിപൊളിയാക്കി ചെയ്തിട്ടുണ്ട്. വിഷ്ണുവർദ്ധനെ പോലെ എക്സ്പീരിയൻസ് ഉള്ള ഡയറക്ടറുടെ കൈയൊപ്പ് പടത്തിൽ കാണാം. ശ്രീകർപ്രസാദ് സാറിന്റെ എഡിറ്റിംഗ്, ആക്ഷൻ സീക്വൻസ്, ബിജിഎം എല്ലാം നന്നായി.തിയേറ്ററിൽ ആണെങ്കിൽ നല്ലൊരു എക്സ്പീരിയൻസ് ആവേണ്ട പടം കൂടിയാണ് ഷേർഷാ.
ഈ രണ്ടു പടവും കണ്ടവർ അഭിപ്രായം എഴുതുക.

 73 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement