ആഗോള കളക്ഷനിൽ ബാറ്റ്‌മാനെ പിന്തള്ളി ആർ ആർ ആർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
310 VIEWS

ലോകമെമ്പാടും പതിനായിരത്തോളം സ്‌ക്രീനുകളിൽ പ്രദർശനം തുടങ്ങിയ രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ പുതിയ അത്ഭുതം കുറിച്ചിരിക്കുകയാണ് . സാക്ഷാൽ ബാറ്റ്മാന്റെയും ആഗോള കളക്ഷനെ പിന്നിലാക്കിയിരിക്കുകയാണ് ആർ ആർ ആർ .ഇതിനോടകം 500 കോടി ക്ലബിൽ ഇടംനേടിയ ചിത്രം ആദ്യവാരം വാരിക്കൂട്ടിയത് 450 കോടിരൂപയാണ്. റോബർട്ട് പാറ്റിൻസൻ നായകനായെത്തിയ ബാറ്റ്മാൻ 3 ലോകവ്യാപകമായി ആദ്യവാരം 344 കോടിയായിരുന്നു. ആർ ആർ ആർ ബാഹുബലി രണ്ടിന്റെ കളക്ഷൻ റിക്കോർഡ് താമസിയാതെ തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ അനലിസ്റ്റുകൾ പറയുന്നത്. മാത്രമല്ല ആർ ആർ ആർ ഉടനെ തന്നെ 700 കോടി ക്ലബിലും ഇടംതേടും.


**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി