Connect with us

ചിട്ടി പിടിച്ച കാശ് കൊണ്ട് വണ്ടി വിളിച്ച് നരസിഹം കാണാത്തവരെ തിയേറ്ററിൽ കൊണ്ടുപോയ ലാൽ നാരായണൻ

ആരാധനയും ഇഷ്ട്ടവും രുചിയുള്ള ചേരുവകളായി ചേത്ത് സത്യസന്ധരായി വിളമ്പിയവരാണ് മമ്മൂട്ടി സുബ്രനും ലാൽ നാരായണനും.മമ്മൂട്ടി സുബ്രന്റെ ജീവിതം ഇന്ന് വലിയ വാർത്തയാകുമ്പോൾ

 22 total views

Published

on

രാജേഷ് രാജു

ആരാധനയും ഇഷ്ട്ടവും രുചിയുള്ള ചേരുവകളായി ചേത്ത് സത്യസന്ധരായി വിളമ്പിയവരാണ് മമ്മൂട്ടി സുബ്രനും ലാൽ നാരായണനും.മമ്മൂട്ടി സുബ്രന്റെ ജീവിതം ഇന്ന് വലിയ വാർത്തയാകുമ്പോൾ ഓർക്കാവുന്ന സമാനതകളാണ് ലാൽ നാരായണന്റെ ജീവിതവും. മോഹൻലാലിന്റെ ജീവിച്ചിരുപ്പള്ളത്തിൽ വച്ച് ഏറ്റവും വലിയ ആരാധകനെന്ന് അദ്ദേഹം തന്നെ സമ്മതിച്ച ലാൽ നാരായണന്റെ ജീവിതം വളരെ മുന്നേ വാർത്തകളിൽ നിറഞ്ഞതാണ്..

ചിട്ടി പിടിച്ച കാശ് കൊണ്ട് വണ്ടി വിളിച്ച് നരസിഹം എന്ന ചിത്രം കാണാത്തവരെ സ്വന്തം ചിലവിൽ തിയ്യേറ്ററിലെത്തിച്ച് കാണിച്ച നാരായണനോളം പോന്ന ഫാൻസെന്ന് അവകാശപ്പെടാൻ കേരളത്തിൽ മറ്റാരുണ്ട് ? ഇത് ഒരു സിനിമയുടെ മാത്രം കാര്യമല്ല ഏത് മോഹൻലാൽ ചിത്രമിറങ്ങിയാലും ഇത് തന്നെ അവസ്ഥ .

ഏറ്റവും കുറഞ്ഞത് ഇരുപത്തിയഞ്ച് തവണയാണ് നാരായണൻ മോഹൻലാൽ ചിത്രത്തിന്റെ കാഴ്ച്ചക്കാരനാകുന്നത്. ഏറ്റവും കൂടിയ കണക്ക് നൂറ്റമ്പതിലെത്തി നിൽക്കുന്നു “നരസിഹം”ത്തിനാണ് ആ റിക്കോർഡ്. അവിടെയും തീന്നില്ല നാരായണന്റെ ആരാധന. മോഹൻലാൽ ചിത്രത്തിന്റെ റിലീസിങ്ങ് ദിവസം തിയ്യേറ്റർ അലങ്കരിക്കുന്നതും നാരായണന്റെ സ്വന്തം ചിലവിൽ തന്നെ.

നാരായണന്റെ ഈ ആരാധനയെ കുറിച്ചറിഞ്ഞ മോഹൻലാൽ നരസിംഹത്തിന്റെ ഇരുന്നൂറാം ദിനാഘോഷത്തിലേക്ക് നാരായണനെ നേരിട്ട് ക്ഷണിക്കുന്നത്.. ജീവിതം തന്നെ ലാൽ സിനിമകൾക്കായി എടുത്ത വച്ച നാരായണ നോട് ഒടുവിൽ മോഹൻലാലിന് തന്നെ പറയേണ്ടി വന്നു “ഇങ്ങിനെ ജീവിച്ചാൽ പോരാ ഒരു ജോലി കണ്ടെത്തി വിവാഹം മെല്ലാം കഴിച്ചു ഇനിയുള്ള കാലം ജീവിക്കണം” ഇഷ്ട്ട താരത്തിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച് നാരായണൻ വിവാഹം കഴിച്ചു .വടക്കൻ കേരളത്തിലെ ചെറുവത്തൂർ ടൗണിൽ കെ എച്ച് ആശുപത്രിക്ക് മുന്നിൽ ഒരു സ്റ്റേഷനറി കട തുടങ്ങി..
[ കട തുടങ്ങാനുള്ള കാശ് ലാൽ കൊടുത്തതാണോയെന്നത് നാരായണന് മാത്രമറിയുന്ന രഹസ്യം ]

അന്തമായ ആരാധനയെന്നോ ഭ്രാന്തെന്നൊ ഒരു സാധാരണ മലയാളിയുടെ ഭാഷയിൽ പറഞ്ഞ് നമുക്ക് മമ്മൂട്ടി സുബ്രന്റെയും ലാൽ നാരായണന്റെയും ജീവിതത്തെ നിസാരവത്ക്കരിക്കാം. പക്ഷേ താരതമ്യപെടുത്തലുകളില്ലാത്ത തമ്മിൽ തല്ലിലാതെ പ്രകോപനങ്ങൾ സൃഷ്ടിക്കാതെ താരാരാധനയുടെ അന്തസ് പ്രകടമാക്കിയവരിൽ ഇവരോളം പോന്നവർ അധികം കാണില്ല.

 

 23 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement