രാജേഷ് Vs ദീപു, ജയ ജയ ജയ ജയ ഹേയിലെ രസകരമായ ടെയിൽ ഏൻഡ് ഡിലീറ്റഡ് സീൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
29 VIEWS

ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടു പ്രദർശനം തുടരുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസിലും ദര്‍ശന രാജേന്ദ്രനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് വിപിൻ ദാസ്. ഇപ്പോൾ ചിത്രം ഇന്ത്യയിലും വിദേശത്തും നിന്നായി മുപ്പതുകോടിയോളം രൂപയാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. മുതല്മുടക്കുവച്ചു നോക്കിയാൽ ചിത്രം ബ്ലോക് ബസ്റ്റർ എന്നുതന്നെ പറയേണ്ടിവരും. അങ്കിത് മേനോൻ സംഗീതവും ഗാനരചന വിനായക് ശശികുമാറും ഛായാഗ്രാഹണം ബാബ്‍ലു അജുവും ചിത്രസംയോജനം ജോണ്‍ കുട്ടിയുമാണ് നിർവഹിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ Tail End Deleted Scene പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘രാജേഷ് Vs ദീപു’ എന്ന പേരിൽ റിലീസ് ചെയ്ത വിഡിയോയിൽ ബേസിലും അജു വർഗീസും ഉള്ള അന്തരികാർത്ഥമുള്ള രസകരമായ സംഭാഷണവുമാണ് ഉള്ളത്. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ