Entertainment
പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

രജീഷ വിജയനും, പ്രിയ വാര്യരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൊള്ള’ എന്ന മലയാള ചലച്ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് വര്‍മ്മയാണ്. കഥ : ബോബി -സഞ്ജയ് . തിരക്കഥ : ജാസിം ജലാൽ & നെല്സന് ജോസഫ് . നിർമ്മാണം : കെ.വി. രജീഷ് . ഛായാഗ്രഹണം : രാജവേല്‍ മോഹന്‍. സംഗീതം : ഷാന്‍ റഹ്മാന്, എഡിറ്റര്‍ : അര്‍ജു ബെന്‍ . അലെന്‍സിയര്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്സന്, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായി വരുന്നു .
1,241 total views, 3 views today