കോവിഡ് മുടക്കിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രം തുടങ്ങുന്നു

അയ്മനം സാജൻ

കോവിഡ് മൂലം നിർത്തിവെച്ച മോഹൻലാൽ, ജിത്തു ജോസഫ് ഫിലിം ‘റാം’ ഓഗസ്റ്റ് 4-ന് എറണാകുളത്ത് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് അറിയിച്ചു. ബാക്കി ഷൂട്ടിംഗ് സെപ്റ്റംബർ മാസത്തിൽ ലണ്ടനിലും പാരിസിലും ആയിരിക്കും തുടങ്ങുക. ചിത്രത്തിൽ ലാലേട്ടന്റെ നായിക തൃഷയാണ്.
മോഹൻലാൽ ജിത്തു ജോസഫ് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണ്ട്. അതു കൊണ്ട് തന്നെ, കോവിഡ് മുടക്കിയ ‘റാം’ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

**

 

Leave a Reply
You May Also Like

‘വയസ്സെത്രയായി? മുപ്പത്തി’എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രം ഫെബ്രുവരി 29ന് തീയറ്ററുകളിൽ എത്തും

മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാർ ന്ന ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു…

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു, ബോക്സറായി

ഭാ​വ​ന​ ​ആദ്യമായി ഒരു ഷോർട്ട് ഫിലിമിൽ അ​ഭി​ന​യി​ക്കു​ന്നു.​ ​’ദി​ ​സ​ർ​വൈ​വ​ൽ​’ ​എന്നാണു ഹ്രസ്വചിത്രത്തിന്റെ പേര്. എ​സ്.​എ​ൻ.​…

ദളപതി വിജയ് ചിത്രം ‘ലിയോ’ 6 ദിവസം കൊണ്ട് 500 കോടി കളക്ഷൻ 

ദളപതി വിജയ് ചിത്രം ‘ലിയോ’ 6 ദിവസം കൊണ്ട് 500 കോടി കളക്ഷൻ  ലോകേഷ് കനകരാജ്…

ഒന്നും അയാളങ്ങനെ ചുമ്മാ വിട്ടുകളയും എന്നു തോന്നിയിട്ടില്ല

പോരാട്ട വീര്യത്തിന്റെയും മത്സരക്ഷമതയുടെയും അർപ്പണബോധത്തിന്റെയും പര്യായമാണ് ഉണ്ണിമുകുന്ദൻ. ഇത്രയും നായകന്മാർ കസറുന്ന ഒരു ഇൻഡസ്ട്രിയിൽ ‘മേപ്പടിയാൻ’…