Connect with us

ഒരു ടിയാനെൻമെൻ സ്ക്വയർ മണക്കുന്നത് എനിക്ക് മാത്രമാണോ ?

ഏകദേശം മൂന്ന് ദശാബ്ദമായി ഡൽഹിയിൽ എത്തിയിട്ട്.പലസമരങ്ങളും കണ്ടിട്ടുണ്ട്. പലതിലും ആവേശത്തോടെ ഭാഗഭാക്കായിട്ടുണ്ട്.എല്ലാ സമരങ്ങൾക്കും , അനുവദിക്കപ്പെട്ട കേന്ദ്രങ്ങളുണ്ട് ജന്തർ മന്തർ.

 44 total views

Published

on

Ramachandran Chenichery

ഏകദേശം മൂന്ന് ദശാബ്ദമായി ഡൽഹിയിൽ എത്തിയിട്ട്.പലസമരങ്ങളും കണ്ടിട്ടുണ്ട്. പലതിലും ആവേശത്തോടെ ഭാഗഭാക്കായിട്ടുണ്ട്.എല്ലാ സമരങ്ങൾക്കും , അനുവദിക്കപ്പെട്ട കേന്ദ്രങ്ങളുണ്ട് ജന്തർ മന്തർ.. റാംലീല മൈദാൻ.. അങ്ങനെ ..സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള ഒരു സർക്കാറും ഒരു സമരത്തെയും തടഞ്ഞിരുന്നില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 19 ജനതക്ക് അതിനുള്ള അവകാശം നല്കിയിട്ടുണ്ട്.

രാജതന്ത്രത്തിൽ നിന്നും പ്രജാതന്ത്രത്തെ വേർതിരിക്കുന്നത് ഭരണഘടനയുടെ ഈ വകുപ്പ് പ്രകാരമാണ്.ഇന്നത്തെ സമര നേതാവ് രാകേഷ് ടി കായത്തിന്റെ അച്ഛൻ മഹേന്ദ്ര ടി കായത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആയിരങ്ങളെ സംഘടിപ്പിച്ച് ഒരു മാർച്ച് നടത്തിയിരുന്നു.മാർച്ച് ബോട്ട് ക്ലബ് മൈദാനിയിലെത്തിയപ്പോൾ രാജീവ് ഗാന്ധി നേരിട്ട് വന്ന് ടി കായത്തിനോട് സംസാരിച്ചു.
അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ നിദ്ദേശം നൽകി.കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും സമാധാനം കാണാനും രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തി.

ഈ ജനാധിപത്യ രാജ്യത്ത് അങ്ങനെയൊക്കെ നടക്കാറുണ്ടായിരുന്നു.ഇന്ന് അവർക്ക് ഡൽഹിയിൽ പ്രവേശിച്ചു കൂടാ .അവരുടെ കുടിവെള്ളം മുട്ടിക്കും. വൈദ്യുതി വിച്ഛേദിക്കും ..അവർക്ക് ചുറ്റും മുള്ളുവേലികളും കോൺക്രീറ്റ് കട്ടകളും കൊണ്ട് കോട്ടകൾ നിർമ്മിക്കും.സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ജയിലിൽ അടക്കും. കൂലിത്തല്ല് കാരെക്കൊണ്ട് കല്ലെറിയിക്കും. വോട്ട് തന്നാൽ മതി ആവശ്യങ്ങൾ ഉന്നയിക്കരുത് എന്ന് പറയാതെ പറയും.എന്നിട്ട് നിർലജ്ജം ലോകത്തെ നോക്കി പല്ലിളിച്ച് കൊണ്ട് വിളിച്ചു പറയും ‘നമ്മൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം’ ആണെന്ന്..സ്വന്തം പല്ലിൽ കുത്തി മറ്റുള്ളവരെ നാറ്റിക്കുവാൻ നമ്മൾ ശീലിച്ചു കഴിഞ്ഞു. ഒരു ടിയാനെൻമെൻ സ്ക്വയർ മണക്കുന്നത് എനിക്ക് മാത്രമാണോ ?

 45 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment17 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 days ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement