രാംചരണിനെ സ്‌കീനിൽ കാണിക്കുമ്പോൾ ഫാൻസിനൊപ്പം ഭാര്യ ഉപാസനയുടെ ആഹ്ലാദപ്രകടനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
237 VIEWS

രാജമൗലിയുടെ ആർ ആർ ആർ ലോകവ്യാപകമായി മികച്ച കളക്ഷൻ നേടിയാണ് കുതിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു ബ്രഹ്‌മാണ്ഡ സിനിമ. രാംചരണും ജൂനിയർ എൻ ടി ആറും തകർത്തഭിനയിച്ച സിനിമ. എങ്കിലും അല്പം മുൻതുക്കം കൂടുതൽ രാംചരണിന് ആണെന്നാണ് പ്രേക്ഷക-നിരൂപ അഭിപ്രായങ്ങൾ. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് രാംചരണിന്റേത്. രാമൻ എന്ന കഥാപാത്രമാണ് രാംചരൺ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ രാംചരണിന്റെ ഭാര്യ ഉപാസന തിയേറ്ററിൽ ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഭർത്താവ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർക്കൊപ്പം ഉപാസനയും പേപ്പർ കഷണങ്ങൾ സ്ക്രീനിലേക്ക് വാരിപ്പറത്തുകയാണ്. ഭർത്താവിന്റെ അഭിനയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തായാലും സിനിമാമേഖലയിൽ നിന്നൊരു മനോഹര കാഴ്ച തന്നെയാണിത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്