fbpx
Connect with us

Entertainment

സിനിമ ഒരു നിമിഷ നേരം പോലും നിങ്ങളെ രസിപ്പിച്ചില്ലായെങ്കിൽ പിന്നെ അതിനെ കുറിച്ച് എന്തു പറയാൻ

Published

on

രമേഷ് പെരുമ്പിലാവ്

ജാക്ക് എൻ ജിൽ എന്ന സിനിമയെ കുറിച്ച് ഒന്നും പറയില്ല, എഴുതില്ല എന്ന് കരുതിയതാണ്. കാരണം ഒരു സിനിമ ഒരു നിമിഷ നേരം പോലും നിങ്ങളെ രസിപ്പിച്ചില്ലായെങ്കിൽ പിന്നെ അതിനെ കുറിച്ച് എന്തു പറയാൻ. ഒരു തേപ്പുപെട്ടിയുമായി മലയാള സിനിമയെ തേച്ചൊട്ടിച്ചിരിക്കുന്നു സംവിധായകൻ.
ആരാണ് ഈ സംവിധായകൻ ?

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. സംവിധായനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആ സന്തോഷ് ശിവനാണ് ഏറ്റവും ആധുനികമായ ആർട്ടിഫിഷൽ ഇന്റലിജെൻസ് എന്ന സാദ്ധ്യതയുമായി എത്തിയിരിക്കുന്നത്. എന്നാൽ ഈ സയൻസ് ഫിക്ഷൻ കോമഡിയ്ക്ക് വേണ്ടി തെരഞ്ഞെടുത്ത വിഷയം അറുപഴഞ്ചനും. പഴയ വീഞ്ഞ് വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയാൻ പറ്റില്ല. കാരണം വീഞ്ഞ് പഴയതാണെങ്കിലും നല്ല വീര്യം കാണും. ഇതിന് പുളിച്ച മണമാണ്.

വായിൽ ബ്ലയ്ഡുമായി നടക്കുന്ന വില്ലനും കൂട്ടരും ഒട്ടും ലോജിക്കല്ലാത്ത കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും. പല രംഗങ്ങളും അമേച്ചർ നാടക രംഗങ്ങളെ ഓർമ്മപ്പെടുത്തി.ആദ്യമേ പറഞ്ഞല്ലോ ഈ സിനിമയെ കുറിച്ച് ഒന്നും പറയാൻ ഇല്ലായെന്ന് തീരുമാനിച്ചതാണെന്ന്. പിന്നെ എന്തിന് ഇതൊക്കെ പറഞ്ഞുവെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം ഈ ചിത്രത്തിന്റെ കലാസംവിധാനമാണ്.

Advertisement

 

അജയൻ ചാലിശ്ശേരി

അജയൻ ചാലിശ്ശേരി

മലയാള സിനിമയിൽ അടുത്ത കാലത്തൊന്നും ഇത്രയേറെ മനോഹരമായ രംഗസജ്ജീകരണമൊരുക്കിയ ഒരു സിനിമ കണ്ടിട്ടില്ല. ഈ ചിത്രത്തിലെ ഓരോ സീനും മികച്ച ഫ്രെയിമാക്കി തീർക്കാൻ കലാസംവിധായകൻ അജയൻ ചാലിശ്ശേരി കാണിച്ച മികവ് ഏറെ പ്രശംസനീയമാണ്. ഏറെ സൂക്ഷ്മതയോടെയാണ് ഒരു മായിക ലോകം കണക്കെയുള്ള പരീക്ഷണകേന്ദ്രം അജയനും കൂട്ടരും ഒരുക്കിയിട്ടുള്ളത്.

കലാസംവിധായകൻ എന്ന നിലയിൽ അജയൻ ചാലിശ്ശേരി ഇന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പടുമെന്ന് ഈയൊരു ചിത്രം കാണിച്ചു തരുന്നുണ്ട്. ശ്രദ്ധിക്കപ്പെടേണ്ട അത്തരം കാഴ്ചകൾ ഒരു മോശം സിനിമയുടെ ഭാഗമായിപ്പോയ തിൽ സങ്കടം തോന്നിയത് കൊണ്ട് മാത്രമാണ് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും പറയാൻ ശ്രമിച്ചത്. (പാർവ്വതിയായി അഭിനയിച്ച മഞ്ജുവിന്റെ അഭിനയം പതിവു പോലെ നന്നായിരുന്നു)

 626 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »