ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം, രമേഷ്പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യംവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസാ കരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ .മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.

You May Also Like

ജയറാമിന്റെ തിരിച്ചുവരവ് ചിത്രം ആകാനൊരുങ്ങുന്ന ‘എബ്രഹാം ഓസ്‌ലർ‘ എന്നെത്തും ?

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ‘എബ്രഹാം ഓസ്‌ലർ…

“വില്യംസ് സമ്പന്നനായിരുന്നപ്പോൾ ലാലും മമ്മൂട്ടിയും സ്ഥിരം സന്ദര്‍ശകരായിരുന്നു, വീഴ്ച്ച ഉണ്ടായപ്പോള്‍ ഇവര്‍ തിരിഞ്ഞു നോക്കിയില്ല”

ജെ. വില്യംസ് മലയാള ഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു. പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന അദ്ദേഹം…

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ആഗസ്റ്റ് 11-ന്

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ആഗസ്റ്റ് 11-ന്. ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ…

‘ലൗ ബീച്ച്’ റിലീസായി

‘ലൗ ബീച്ച്’ റിലീസായി. ലാൽ, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദൻ, അഞ്ജന…