മമ്മൂക്കയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് രമേശ് പിഷാരടി പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. കൗമാരക്കാരനായ ഒരു ആരാധകൻ സൈക്കിളിൽ മമ്മൂട്ടിയുടെ വാഹനത്തെ പിന്തുടരുന്നതും മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നതും ആണ് പിഷാരടിയുടെ വിഡിയോയിൽ . മമ്മൂട്ടിയുടെ കാർ ദൂരെനിന്നു വരുമ്പോൾ തന്നെ പയ്യൻ സൈക്കിൾ ചവിട്ടികൊണ്ടു മൊബൈൽ തിരിച്ചുപിടിച്ചു വിഡിയോ പിടിക്കുന്നുണ്ട്. കാർ അടുത്തെത്തിയപ്പോൾ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് ആരാധകൻ. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വീശി കാണിക്കുന്നുമുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ വക . ‘‘അകത്തും പുറത്തും സ്നേഹത്തോടെ…പിറന്നാളാശംസകൾ’’ എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പായി പിഷാരടി കുറിച്ചത്
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി ‘മദനോത്സവം’ ടീസർ
” മദനോത്സവം”ടീസർ സൈന മൂവീസിലൂടെ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ,