Connect with us

Education

കൊറോണക്ക് ശേഷമുള്ള അധ്യായന വർഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ ചേർക്കൂ

കൊറോണക്ക് ശേഷമുള്ള അധ്യായന വർഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ ചേർക്കൂ.ദൂരെയുള്ള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ

 31 total views

Published

on

Ramu Aravindan

കൊറോണക്ക് ശേഷമുള്ള അധ്യായന വർഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ ചേർക്കൂ.ദൂരെയുള്ള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കൂ.ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ. പൊതു വിദ്യാലയങ്ങളുടെ പ്രത്യേകതകൾ

1) സൗജന്യ ടെക്സ്റ്റ് പുസ്തകം
2) സൗജന്യ യൂനിഫോം
3) ഉച്ചഭക്ഷണം
4) പാൽ
5) മുട്ട | പഴം
6) സ്പെഷ്യൽ അരി
7)എസ് പി സി
8)എൻ സി സി
9)എൻ എസ് എസ്
10)സ്കൗട്ട് & ഗൈഡ്
11)ജൂനിയർ റെഡ് ക്രോസ്സ്
12)ലിറ്റിൽ കൈറ്റ് .
(7മുതൽ12വരെയുള്ളവയിൽ പ്രവർത്തിക്കാനും ഗ്രയിസ് മാർക്ക് നേടാനുമുള്ള അവസരം)
13)”ശ്രദ്ധ “പരിശീലനം
14) തൈക്കോണ്ട പരിശീലനം
15) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം
സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള
LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം
UP, HS ,HSS തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവ വരുത്തുന്നു
16) 5ാം ക്ലാസ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം
17) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ’
18) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ
19) വിദ്യാരംഗം കലോത്സവം
20) LP തലത്തിൽ LS S സ്കോളർഷിപ്പ്
LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്
21) യു പി തലത്തിൽ USS സ്കോളർഷിപ്പ്
22) യു പി തലത്തിലും ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംസ്കൃതം സ്കോളർഷിപ്പ്
23) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന സംസ്കൃതം സ്കോളർഷിപ്പുകൾ
24) സുഗമ ഹിന്ദി പരീക്ഷ
25) ന്യൂമാൻസ് ഗണിതം പരീക്ഷ
26) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്
27) ഹിന്ദു OBC സ്കോളർഷിപ്പ്
28) ഹിന്ദു OEC സ്കോളർഷിപ്പ്
29) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്
30 ) SC /ST ലംസന്റ് ഗ്രാന്റ്
31) BPL ഗേൾസ് സ്കോളർഷിപ്പ്
32) സ്നേഹപൂർവ്വം ധനസഹായം
33) വിവിധ മത്സര പരീക്ഷകൾ ‘
34 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ
35) കമ്പ്യൂട്ടർ പഠനം
36) വാഹന സൗകര്യം
37) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ
38) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും
39) ഇടക്കിടക്കുള്ള അധ്യാപകരകരുടെ ക്രസ്റ്റർ പരിശീലനങ്ങൾ
40) അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
42 അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം
43) വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു
44) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകർ പോലും സർക്കാർ ശംബളം വാങ്ങി പഠിപ്പിക്കുന്നില്ല
45) സ്പെഷ്യൽ ഫീസ് ഇല്ല
46) ട്യൂഷൻ ഫീസ് ഇല്ല
47) അഡ്മിഷൻ ഫീസ് ഇല്ല
48) ഡോനേഷൻ ഇല്ല
49) പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം
50) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം

വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനംസമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒര പൊതു വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം !സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമ്മുക്ക് നമ്മുടെ തൊട്ടടുത്ത പൊതു വിദ്യാലയത്തിൽ കുട്ടികളെ അയച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം.

 32 total views,  1 views today

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement