fbpx
Connect with us

ഒരാൾക്ക് ജീവിക്കാൻ എത്ര സ്ഥലം വേണം… ?

വീടു വയ്ക്കണം എന്ന തീരുമാനം ഞങ്ങൾക്കു വേണ്ടി വീട്ടുകാർ എടുത്തത് എന്റെ മുപ്പതാം വയസ്സിലാണ്. യാതൊരു സമ്പാദ്യങ്ങളും കയ്യിൽ ഇല്ലാത്ത കാലം. ബിനോയീടെ അച്ഛൻ വാങ്ങിത്തന്ന

 205 total views

Published

on

രമ്യ ബിനോയ്

പഴയൊരു കുറിപ്പാണ്… അന്ന് വായിച്ചപ്പോൾ പുച്ഛം തോന്നിയ പലർക്കും കോവിഡ് കാലത്ത് ജോലി നഷ്ടമായി, അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ട് ഇഎംഐ അടയ്ക്കാൻ പാടുപെടുമ്പോൾ ഇതു കൃത്യമായി മനസ്സിലാകും…

സ്വപ്നക്കൂടുകൾ

വീടു വയ്ക്കണം എന്ന തീരുമാനം ഞങ്ങൾക്കു വേണ്ടി വീട്ടുകാർ എടുത്തത് എന്റെ മുപ്പതാം വയസ്സിലാണ്. യാതൊരു സമ്പാദ്യങ്ങളും കയ്യിൽ ഇല്ലാത്ത കാലം. ബിനോയീടെ അച്ഛൻ വാങ്ങിത്തന്ന 10 സെന്റ് സ്ഥലവും അദ്ദേഹം തന്നെ തന്ന 12 ലക്ഷം രൂപയുമാണ് ആകെയുള്ളത്. പിന്നെ എന്റച്ഛൻ തന്ന സ്വർണവും. എല്ലാവരും തന്ന ധൈര്യത്തിൽ വീടുപണി തുടങ്ങി. പക്ഷേ തുടങ്ങി 3 മാസമായപ്പോൾ തന്നെ എനിക്കു മനസ്സിലായി നല്ല ഒന്നാന്തരം ഫ്രോഡുകളുടെ കയ്യിലാണ് വീടുപണി ഏൽപ്പിച്ചിരിക്കുന്നതെന്ന്. പക്ഷേ ബിനോയ് അവരുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. എന്റെ കരച്ചിലും വഴക്കുമൊന്നും കക്ഷിയെ ഏശുന്നില്ല. ഒരു തരത്തിൽ വീടുപണി പൂർത്തിയാക്കി കഴിഞ്ഞപ്പോൾ മേല്പടി ഫ്രോഡുകളുടെ നേതാവ് ഒരുത്തനുണ്ട് (“ബ്രാഹ്മണനാണ്, അനുഗ്രഹശേഷിയുള്ളവനാണ്, മറ്റേ ആചാര്യന്റെ പ്രിയ ശിഷ്യനാണ്, ഒന്നും പറയരുത് ശപിക്കും” എന്നു പേടിപ്പിക്കാനും ആളുണ്ടായി). കക്ഷി ബിനോയോടു പറഞ്ഞു മുകൾനില കൂടി പണിതില്ലെങ്കിൽ തീരെ ഭംഗിയുണ്ടാവില്ലെന്ന്. ചെയ്യല്ലേ, ചെയ്യല്ലേന്ന് ഞാൻ കാലുപിടിച്ചു. ആരു കേൾക്കാൻ. ആ വഴി എന്റെ 55 പവൻ കൂടി പോയിക്കിട്ടി. കുറെ ലക്ഷങ്ങളുടെ നഷ്ടം ബാക്കിയായെങ്കിലും ഒരു തരത്തിൽ വീടുപണിതു കയറി.

Advertisement

അന്നു മുതൽ തുടങ്ങിയതാണ് ദുരിതജീവിതം. എന്റച്ഛനും ചേച്ചിമാരും തന്ന പൈസയുടെ പിൻബലത്തിലാണ് വർഷങ്ങളോളം ജീവിതം തള്ളിനീക്കിയത്. പരാദജീവി എന്ന് ഒരായിരം വട്ടം എന്റെ ഉള്ളിലെ മറ്റേ കക്ഷി (അങ്ങനൊരാളുണ്ട്, എന്നെ പ്രതിസ്ഥാനത്തു നിർത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ആജന്മശത്രു. മനസാക്ഷി എന്നൊക്കെ നിങ്ങൾ വിളിച്ചാലും എനിക്കങ്ങനെ തോന്നിയിട്ടില്ല. അത്രയ്ക്കുണ്ട് ഉപദ്രവം) എന്നെ പരിഹസിച്ചു കൊണ്ടിരുന്നു.

ഇപ്പോൾ ഏതാണ്ട് 3 വർഷമേ ആയിട്ടുള്ളു അച്ഛനെ ആശ്രയിക്കാതെ ജീവിക്കാമെന്ന് ആയിട്ട്. തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. ആരെ ബോധിപ്പിക്കാനാണ് 2100 ചതുരശ്രയടി വീട് എനിക്ക്… 1300 ഏറിയാൽ 1500 ചതുരശ്രയടി വീട് മതിയായിരുന്നു ജീവിക്കാൻ എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അങ്ങനയെങ്കിൽ എത്രയോ വർഷം സന്തോഷമായി ജീവിക്കാമായിരുന്നു. മറ്റാർക്കോ കൂടി ഉപകാരപ്പെടുമായിരുന്ന പ്രകൃതിവിഭവങ്ങളാണ് നശിപ്പിച്ചതെന്ന് ഓർക്കുമ്പോൾ കുറ്റബോധം വേറെയും.
ഒരാൾക്ക് ജീവിക്കാൻ എത്ര സ്ഥലം വേണം…

ബിബിസി ന്യൂസിൽ വന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ ഈ ആലോചനകൾ വീണ്ടും ഉണർത്തിവിട്ടത്. ടോക്യോയിൽ ഇരുപതുകളിലും മുപ്പതുകളിലും നിൽക്കുന്ന പ്രഫഷനൽസ് പലരും കബേഡ് സൈസ്ഡ് അപ്പാർട്മെന്റുകളിലാണത്രെ ജീവിതം. ശമ്പളത്തിന്റെ മൂന്നിലൊരു പങ്കിനെക്കാൾ വാടകയ്ക്കു നീക്കിവയ്ക്കേണ്ടി വരിക, അല്പം കൂടി സൌകര്യം തേടിപ്പോയാൽ തിരക്കേറിയ മെട്രോ ട്രെയിനുകളിൽ രണ്ടു മണിക്കൂറിലേറെ രാവിലെയും വൈകിട്ടും യാത്ര ചെയ്യേണ്ടി വരിക എന്നതൊക്കെ ആലോചിച്ചപ്പോൾ പലരും അലമാര മുറികളിലെ ജീവിതം മതിയെന്നു തീരുമാനിക്കുകയായിരുന്നു. ഇടുക്കു കൂട്ടിനുള്ളിൽ അവർ ഞെരുങ്ങി അസന്തുഷ്ടിയോടെ കഴിയുകയാണെന്നു കരുതിയാൽ തെറ്റി. കയ്യെത്തും ദൂരത്ത് എല്ലാ സൌകര്യങ്ങളുമുണ്ട്. മാത്രമല്ല, തൊട്ടടുത്ത മുറിയിലെ താമസക്കാരൻ മൂളുന്ന പാട്ടു പോലും തങ്ങളെ തേടി എത്തുന്നതിനാൽ ഒറ്റപ്പെടൽ തെല്ലുമില്ല. അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്ന പ്രതീതിയിലാണെന്നും ആ യുവാക്കൾ പറയുന്നു.

താമസത്തിനായി 20,000 ചതുരശ്രയടിയിൽ വമ്പൻ വീടു പണിത ഒരു കുടുംബത്തിന്റെ അഭിമുഖം കണ്ടു. അവരുടെ കുട്ടികളിൽ ഒരാൾക്ക് സുഖമില്ലാത്തതിനാൽ കുടുംബാംഗങ്ങളെല്ലാം അവന്റെ മുറിയിൽ തന്നെയാണ് താമസമത്രെ. അപ്പോൾ പിന്നെ എന്തിനാണ് അത്രയും വലിയൊരു വീട്… അത്രയേറെ മുറികൾ… വിദേശത്തു ജീവിക്കുന്ന പലരും നാട്ടിൽ വമ്പൻ മാളികകൾ പണിതുയർത്തിയ ശേഷം അടച്ചുപൂട്ടിയിടാറുണ്ട്. വീട് ദുരഭിമാനപ്രദർശനവേദിയാകുമ്പോളാണ് ഇത്തരം മണിമാളികകൾ ഉയരുന്നത്. അവരവർക്കു വേണ്ടത്ര വലിപ്പം മാത്രം പോരേ വീടുകൾക്ക്… ബാല്യത്തിലോ യൌവനത്തിലോ ആരുടെയൊക്കെയോ മുൻപിൽ തോറ്റുപോയതിന്റെ കയ്പു മായ്ക്കാൻ വമ്പൻ വീടുകെട്ടി ഉയർത്തുന്നവരുണ്ട്. ആ പ്രതികാരക്കയ്പ് ചിലപ്പോൾ മാഞ്ഞുപോകുമായിരിക്കും. പക്ഷേ താങ്ങാൻ പറ്റാത്ത ഇഎംഐ അടച്ച് ജീവിതം മുഴുവൻ കയ്പുനിറയും. അല്ലെങ്കിൽ എല്ലുമുറിയെ അല്ല, എല്ലുപൊടിയുവോളം പണിയെടുത്ത് നല്ലകാലം പാഴാകും…

Advertisement

അതുകൊണ്ട് എന്റെ അനുഭവത്തിൽനിന്നു പറയുകയാണ്. വീട് എന്ന ഒരേയൊരു കാര്യത്തിലുടക്കി ജീവിതം മുഴുവൻ ഞെരുങ്ങാതിരിക്കട്ടെ. മറ്റാരെയെങ്കിലും തോല്പിക്കാനോ, പൊങ്ങച്ചം കാണിക്കാനോ ആവരുത് ആ സ്നേഹക്കൂട് ഉയരേണ്ടത്. അവനവന് ആവശ്യമുള്ളതു മാത്രം അവിടെയുണ്ടാകട്ടെ… “എന്റെ പണം… ആർക്കാ ഇത്ര ചൊറിച്ചിൽ” എന്ന് തർക്കുത്തരം തോന്നുന്നവരുണ്ടാകും. പണമേ അവരുടേതുള്ളു. ഭൂമിയുടെ വിഭവങ്ങൾ എല്ലാവരുടേതുമാണ്; മനുഷ്യന്റേതു മാത്രമല്ല എല്ലാ ചരാചരങ്ങളുടെയും. പണ്ടത്തെ സിയാറ്റിൽ മൂപ്പന്റേത് എന്ന പേരിൽ പ്രചരിക്കുന്ന കത്തിലേതു പോലെ, ആകാശത്തിന്റെ പരപ്പും ഭൂമിയുടെ ആഴങ്ങളും വായുവിന്റെ സ്വച്ഛതയും നദീജലത്തിന്റെ കുളിർമയുമൊന്നും ആരുടെയും സ്വന്തമല്ല…

*രമ്യ ബിനോയ്

 206 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Food16 mins ago

കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികാൾ മേനാമ്പള്ളി ഷാപ്പിൽ

Entertainment33 mins ago

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Entertainment59 mins ago

അച്ഛന്റെ സിനിമ കാണാൻ മകൻ ഇസഹാഖും

Entertainment1 hour ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured2 hours ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment2 hours ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment2 hours ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment3 hours ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment3 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence3 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment3 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy4 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »