ചാൻസിന് വേണ്ടി ആദ്യകാല നാളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന സമയം ഒരു മലയാളം ബിഗ്രേഡ് ചിത്രത്തിലും സഹകരിക്കാൻ രമ്യാകൃഷ്ണ തയ്യാർ ആയി. കഥാനായിക (1991) എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ വേഷം ഗ്ലാമർ പ്രദർശനത്തിന്റെ അകമ്പടിയോടെ ചെയ്തു. ഗ്ലാമർ വേഷങ്ങളിലൂടെ ക്രമേണ സൗത്ത് ഇന്ത്യൻ നായികമാരിൽ ഒന്നാമത് എത്തി. ത്രിമൂർത്തി (1995) എന്ന ചിത്രത്തിൽ അനിൽകപൂർ ജോഡിയായ് ഷൂട്ടിങ് കഴിഞ്ഞ രമ്യയുടെ അമിത ഗ്ലാമർ രംഗങ്ങൾ റിലീസ് സമയം ചിത്രത്തിൽ നിന്നും മുറിച്ചു മാറ്റപ്പെട്ടു. സിനിമക്ക് അത് കൊണ്ട് ഒന്നും സംഭവിച്ചില്ല എങ്കിലും ആരാധകർക്ക് ചില രംഗങ്ങളുടെ വലിയ നഷ്ടം ആയിരുന്നു.

തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ജയിലർ എന്ന ചലച്ചിത്രമാണ് രമ്യ കൃഷ്ണന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

കടപ്പാട് : Magnus M

You May Also Like

അലയടിക്കുന്ന ഒടിടി വിപ്ലവം

അലയടിക്കുന്ന ഒടിടി വിപ്ലവം സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ചു എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് സാധ്യമായിട്ടുള്ളത്.…

ലോകമെമ്പാടുമായി 60 കോടിയിലേറെ ആളുകൾ വീക്ഷിച്ച പരമ്പര

Jithin Rahman Cosmos: A Personal Voyage (1980) IMDb: 9.3/10 Director: Adrian Malone…

വിഷ്വൽ ട്രീറ്റ്, ‘ടൈഗർ 3’ ട്രെയിലർ പുറത്തിറങ്ങി

ടൈഗർ 3 യുടെ റിലീസിന് ഇനി ആഴ്ചകൾ മാത്രം . ഇപ്പോഴിതാ ട്രെയിലർ പുറത്തിറങ്ങി .…

ഡയാന ഹമീദ്, കാർത്തിക് രാമകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മേരി ക്രിസ്മസ്’

‘മേരി ക്രിസ്മസ്’ ടീസർ ഡയാന ഹമീദ്, കാർത്തിക് രാമകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി…