Aromal K V

പടവെട്ടിനു മുൻപ് ഈ നടിയുടെതായി ഞാൻ കണ്ട സിനിമ ഞാൻ പ്രകാശൻ ആയിരുന്നു, ചെറിയ വേഷമായിരുന്നെങ്കിലും അന്ന് വളരെ നന്നായി തന്നെ പടത്തിൽ ആ വേഷം രമ്യ സുരേഷ് ഗംഭീരമാക്കി.ഇന്ന് പടവെട്ടിൽ എത്തുമ്പോൾ രമ്യ സുരേഷ് എന്ന നടി മലയാള സിനിമക്ക് ഒരു വാഗ്ദാനം ആയി മാറുകയാണ്, പടവെട്ടിലെ രവിയുടെ (നിവിന്റെ )ചെറിയമ്മ പുഷ്പ ആയി രമ്യ തകർത്ത് അഭിനയിച്ചിട്ടുണ്ട്.വളരെ ബോൾഡ് ആൻഡ് ലൗഡ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു പുഷ്പ, ആരോടും തന്റെ നിലപാട് പറയാൻ മടിയില്ലാത്ത ശക്തമായ ഒരു സ്ത്രീ കഥാപാത്രം, പടം കണ്ടപ്പോൾ വിക്രമിലെ ഏജന്റ് ടീന മലയാള സിനിമയിൽ നിന്ന് ചെയ്യാൻ ഏറ്റവും യോഗ്യത രമ്യക്ക് ആണെന്ന് തോന്നിപോയി.ക്ലൈമാക്സിലെ രമ്യയുടെ സീനൊക്കെ തന്ന രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ളത് ആയിരുന്നു പടവെട്ടിലെ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നാണ് രമ്യയുടെ അന്യായ പെർഫോമൻസ് ❤

 

**

 

Leave a Reply
You May Also Like

കേരളത്തിൽ ഒരുകാലത്ത് പല തറവാടുകളിലും ഗന്ധർവന്മാർക്ക് സ്ഥാനം നൽകി ആരാധിച്ചിരുന്നു

ഹിന്ദു പുരണത്തിൽ പ്രതിപാതിക്കുന്ന ദേവതകളാണ് ഗന്ധർവന്മാർ എന്നുള്ളത് പലർക്കും അറിവുള്ള കാര്യമായിരിക്കും, പക്ഷെ ഗന്ധർവാന്മാരെ സംബന്ധിച്ചിട്ടുള്ള…

ഓരോ സിനിമകൾ കഴിയുംതോറും ആലിയയും പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്

Ashiq Nisam ബോക്സ് ഓഫീസ് പ്രകടനങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതിരിക്കുമ്പോഴും മറുവശത്ത് കോൺടെന്റ് വൈസ് കാഴ്ചകളിൽ…

വിക്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു

ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ‘വിക്ര’ത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂൺ…

നിരഞ്ജൻ തഴുകിയ ഉൾമുറിവുകൾ ഇനി ഡെന്നിസിന് സ്വന്തം, അവൾ കരഞ്ഞ് തീരാൻ ഡെന്നിസ് കാത്തുനിൽക്കും

Theju P Thankachan തീർത്തും സാധാരണ സാഹചര്യങ്ങളിൽനിന്ന് പോലും സന്തോഷവും ഉല്ലാസവും കണ്ടെത്താൻ മനസ്സിനെ പ്രേരിപ്പിക്കുന്ന…